ഇന്ത്യ vs സിംബാബ്വേ ട്വന്റി-ട്വന്റി പരമ്പര


 ഇന്ത്യ vs സിംബാബ്വേ ട്വന്റി-ട്വന്റി പരമ്പര


ഹരാരെ: സിംബാബ് വെക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ഞെട്ടിക്കുന്ന തോല്‍വിയിലൂടെ യാണ് തുടക്കം കുറിച്ചത് . അനായാസ ജയം സ്വപ്നംകണ്ടിറങ്ങിയ ഇന്ത്യയുടെ യുവനിരയെ സിമ്പവെ 13 റണ്‍സിനാണ് തോല്‍പ്പിച്ചത്. ടി20 ലോകകപ്പ് കിരീട നേട്ടത്തിന്റെ ആവേശം കൊമ്പ് കോർത്തു നിൽക്കുന്നതിനിടയിലാണ്മുമ്പാണ് ഇന്ത്യന്‍ ടീമിന് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത സിമ്പവെ 9 വിക്കറ്റിന് 115 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ അനായാസ ജയം സ്വപ്നം കണ്ടതാണ് ബാറ്റിംഗിനിറങ്ങിയത് .എന്നാല്‍ മറുപടിക്കിറങ്ങിയ ഇന്ത്യയെ 19.5 ഓവറില്‍ 102 റണ്‍സിലൊതുക്കി  സിംബാബ് വെ അനായാസ ജയം നേടിയെടുക്കുകയായിരുന്നു. ഇന്ത്യയുടെ തോല്‍വിക്ക് പാകിസ്ഥാൻ ആരാധകരുടെ പരിഹസവാക്കുകളായിരുന്നു.നായകന്‍ ശുബ്മാന്‍ ഗില്ല് പോലും പിച്ചിന്റെ സ്വഭാവം മനസിലാക്കാതെയാണ് കളിച്ചതഎന്ന് കളി കണ്ടവർക്ക് മനസിലാക്കാം . ടോസ് നേടി ആദ്യം പന്തെറിഞ്ഞപ്പോള്‍ പിച്ചിലെ ടേണിന്റേയും സ്വിങ്ങിന്റേയും കാര്യം മനസിലാക്കാന്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക്മനസിലാക്കാൻ സാധിക്കാതെ പോയതൻ ഇന്ത്യയുടെ തോൽവിക്ക് വീര്യമേറിയത് . രണ്ടാമത് പന്തെറിഞ്ഞ ടീമിന് പിച്ചില്‍ കൂടുതല്‍ ആധിപത്യം ലഭിച്ചു.

 പ്രതിഭാശാലികളായ ഇന്ത്യന്‍ നിര ഇത് മനസിലാക്കി ബുദ്ധിപൂര്‍വ്വം കളിക്കേണ്ടിയിരുന്നു. എന്നാല്‍ ഇതിന് സാധിക്കാതെ പോയത് ഇന്ത്യക്ക് സംഭവിച്ച വലിയ പിഴവാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.ഇന്ത്യക്ക് ബാറ്റിങ്ങില്‍ തുടക്കം മുതല്‍ പിഴച്ചതുടങ്ങിയപ്പോൾ തന്നെ കളി കയ്വിട്ട് എന്ന് തോന്നിയും വിധമായിരുന്നു . അരങ്ങേറ്റക്കാരനായ ഓപ്പണര്‍ അഭിഷേക് ശര്‍മ നാല് പന്ത് നേരിട്ട് ഡെക്കിന് പുറത്തായി. മൂന്നാം നമ്പറിലെത്തിയ  ഗെയ്ക് വാദ് 9 പന്തില്‍ 7 റണ്‍സെടുത്ത് പുറത്തായി. ഋതുരാജിന് തന്റെ അവസരം മുതലാക്കാനുള്ള നല്ലനവസരമാണ് കിട്ടിയത് അത് വിനിയിഗിക്കാൻ ഗെയ്ക്വാർഡിന് സാധിച്ചില്ല.അവസാന ഐപിഎല്ല മ്മസരങ്ങളിലും മോശം പ്രകടനം കാഴ്ചവെച്ച റിങ്കു ഇതുവരെ ഫോമിലേക്കെത്തിയിട്ടില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. പുള്‍ഷോട്ടിന് ശ്രമിച്ച് അനായാസ ക്യാച്ച് നല്‍കിയാണ്റിങ്കു പുറത്തായത്. റിയാന്‍ പരാഗും ക്ഷമ കാട്ടിയില്ല അനായാസം ബൗണ്ടറി നേടാനുള്ള പാച്ചിൽ ഫലം കണ്ടില്ല അതിനാൽ മൂന്നാമത്തെ പന്തിൽ തന്നെ വിക്കെറ്റ് ആവുകയായിരുന്നു,പിച്ചിന്റെ സ്വഭാവം മനസിലാക്കി കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. എന്തായാലും ഇന്ത്യയുടെ തോല്‍വി വലിയ നാണക്കേടാൻ ഉണ്ടാക്കിയത്. അതിലൂടെ സിമ്പവെ 5 പറമ്പരയിൽ( 1:0) എന്ന സ്കോറിൽ ആണ്.

സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ജയം. ഹരാരെ സ്പോർട്സ് ക്ലബിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 100 റൺസിനാണ് സിംബാബ്‌വെയ്ക്കെതിരെ ജയം സ്വന്തമാക്കിയത്. നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് ഇന്ത്യ നേടിയത്. കന്നി സെഞ്ച്വറിയുമായി അഭിഷേക് ശർമ (47 പന്തിൽ നിന്ന് 100 റൺസ്) മികച്ച പ്രകടനം കാഴ്ചവച്ചു.അഭിഷേക് ശർമയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ചേർന്നാണ് ആദ്യ രണ്ടു മത്സരങ്ങളിൽ ഓപ്പൺചെയ്തത്. യശസ്വി ഓപ്പണറായി എത്തിയാൽ ഇതിലൊരാൾ വൺഡൗണിലേക്കു മാറും. വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലിന് പകരമായാകും സഞ്ജു എത്തുക. ശിവം ദുബെയ്ക്കും അവസരം നൽകാൻ തീരുമാനിച്ചാൽ റിയാൻ പരാഗ് ഇലവനിലുണ്ടാകില്ല100 റൺസിനാണ് ഈ കളിയിൽ ഇന്ത്യ ആതിഥേയരെ തകർത്തത്. ബാറ്റിങ്ങിലും ബോളിങ്ങിലും തകർപ്പൻ പ്രകടനമാണ് ഈ മത്സരത്തിൽ ഇന്ത്യ കാഴ്ച വെച്ചത്. ഇതോടെ ഇന്ത്യ (1:1) എന്ന നിലയിൽ സിമ്പവെയെ തകർത്തു.

 ആദ്യമത്സരം തോട്ടത്തിന്റെ ക്ഷീണം ഇന്ത്യ ഇരട്ടിയായി തിരിച്ചു കൊടുത്തു.അഭിഷേക് ശർമയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ചേർന്നാണ് ആദ്യ രണ്ടു മത്സരങ്ങളിൽ ഓപ്പൺചെയ്തത്. ഇതിലൊരാൾ യശസ്വി ഓപ്പണറായി എത്തിയാൽ ഇതിലൊരാൾ മാറേണ്ടിവരും. വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലിന് പകരമായാകും സഞ്ജു എത്തുക. ശിവം ദുബെയ്ക്കും അവസരം നൽകാൻ തീരുമാനിച്ചാൽ റിയാൻ പരാഗ് ഇലവനിലുണ്ടാകില്ല.ആദ്യമത്സരം സിമ്പവെ 13 റൺസിന് ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യ 100 റൺസിന് ജയിച്ചു. T20പാരമ്പരയിലെ

 മൂന്നാം മത്സരത്തില്‍ സിമ്പവെക്കെതിരെ 23 റണ്‍സിന് ജയിച്ചതോടെ ഇന്ത്യ (2-1)ന് മുന്നിലെത്തി. ഇന്ത്യയുടെ 183 റണ്‍സ് ടാർഗറ്റ്റക്കി ബാറ്റ് ചെയ്ത സിംബാബ്‌വെ ആദ്യ 10 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെ നേടിയുള്ളുവെങ്കിലും അവസാന പത്തോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 99 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യയെ സമ്മർദ്ദത്തിലാക്കി 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്ത്‌ കളി പൂർത്തിയാക്കി.  49 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്ന ഡിയോണ്‍ മയേഴ്സാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍. 37 റണ്‍സെടുത്ത ക്ലൈവ് മദാന്ദെയും സിംബാബ്‌വെക്കായി തിളങ്ങി. 15 റൺസ് മാത്രം നൽകികൊണ്ട് 3 വിക്കറ്റ് വീഴ്ത്തി വാഷിങ്ട്ടൻ സുന്ദർ ഇന്ത്യയുടെ മിന്നും താരമായി. ഇന്ത്യ 20 ഓവറില്‍ 182-4, സിംബാബ്‌വെ 20 ഓവറില്‍ 159-6 ഇൽ ഒതുക്കി ഇന്ത്യ സിമ്പവെക്കെതിരെയുള്ള 5 പറമ്പറായിൽ 3 മത്സരത്തിൽനിന്ന് (2:1)എന്ന നിലയിലാണ്.

സിമ്പവെക്കെതിരെ നാളെ നാലാം ടി20 മത്സരത്തിന് കളി ആവശേഷത്തിലാണ് ഇന്ത്യ. മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. വൈകിട്ട് 4.30ന് ഹരാരെയിലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണിപ്പോള്‍. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ യുവത്വം അടിയറവു പറഞ്ഞെങ്കിലും.രണ്ടും മൂന്നും മത്സരങ്ങളിലെ കൂറ്റൻ ജയവുമായി ഇന്ത്യൻ യുവനിര കളി പിടിച്ചെടുത്തുമുന്നിലെത്തുകയായിരുന്നു. നാളെ ഹരാരെയില്‍ ഇറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനിലേക്കാണ് എല്ലാവരും ശ്രദ്ധ കേന്ദ്രികരിക്കുന്നത് . മൂന്നാം ടി20 കളിച്ച ടീമില്‍ നിന്ന് എന്തെങ്കിലും മാറ്റം വരുത്തുമോ എന്നുള്ളതാണ് വലിയ ചോദ്യമായി ഉയരുന്നത്.എല്ലാ താരങ്ങള്‍ക്കും അവസരം നല്‍കുന്നതിന്റെ ഭാഗമായി ബൗളിംഗ് നിരയില്‍ മാറ്റമുണ്ടായേക്കാം. ആവേശ് ഖാന് പകരം തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് അവസരം നല്‍കാന്‍ സാധ്യത ഏറെയാണ്. ബാറ്റിംഗ് നിരയില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല.

 അവസാന മൂന്ന് മത്സരങ്ങള്‍ക്കായി ടീമിനൊപ്പം ചേര്‍ന്ന യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവര്‍ ടീമില്‍ തുടരും. ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ജയ്‌സ്വാള്‍ വന്നതോടെ ഓപ്പണിംഗ് സ്ഥാനം നഷ്ടമായ അഭിഷേക് ശര്‍മ മൂന്നാം സ്ഥാനത്ത് പിന്നിട്ടു എങ്കിലും കഴിഞ്ഞ രണ്ടുകളിയുടെ ഫോമിലാണ് അഭിഷേക്. പിന്നാലെ റുതുരാജ് ഗെയ്കവാദ് ക്രീസിലെത്തും എന്ന് പ്രദീക്ഷിക്കാം. ഇന്ത്യൻ ടീം കൂട്ടയിട്ടുള്ള ഫോമിൽ ഈ വിജയം കഴിവാരിച്ചാൽ അത് ഇന്ത്യക്ക് അഭിമാനിക്കാനുള്ള നേരമാവും. 2007  t20 വേൾഡ് കപ്പ്‌ നടക്കുമ്പോൾ, മുൻനിര പ്ലായഴ്സിനെ മാറ്റി ഇന്ത്യ പുതിയ ടീം ഫോം ചെയ്തു ധോണി ക്യാപ്റ്റൻ ആയി, ആകളി ഇന്ത്യ വേൾഡ് ചാമ്പ്യൻസ് ആവുകയും,പുതിയൊരു ക്യാപ്ടയാനെനയും പുതിയ നായകനെയും കണ്ടെത്തി. അതുപോലെ ഈകളിയും ഇന്ത്യ കണ്ടതിൽ വെച്ച് ഒരു വലിയ പ്രദീക്ഷ നിറഞ്ഞ മത്സരമാണ്.

Post a Comment

How was this Match?

Previous Post Next Post

Comments

Comments

Facebook

Random Posts

Header Ads