കോപ്പ അമേരിക്ക മൂന്നാംസ്ഥാനം നിലനിർത്താൻ ഉരുഗുയയും കാനഡയും ഏറ്റുമുട്ടും


 കോപ്പ അമേരിക്ക മൂന്നാംസ്ഥാനം നിലനിർത്താൻ ഉരുഗുയയും കാനഡയും ഏറ്റുമുട്ടും 


ആവേശഭരിതമായ കോപ്പ അമേരിക്കക്കയുടെ മൂന്നാംസ്ഥാനം nനിലനിർത്താൻ രണ്ടു വമ്പന്മാർ കൊമ്പുകോർക്കുമ്പോൾ ആരുജയിക്കും ആരുതോൽക്കുമെന്നു പറയാൻസാധിക്കാത്തവണ്ണം രണ്ടുതുല്യന്മാരാണ് ഉരുഗുയയും കാനഡയും.


കാനഡയുടെ കണക്കുകല്പരിശോധിച്ചാൽ തുടങ്ങിയ ആദ്യമത്സരംതന്നെ വാമനമാരായ അര്ജന്റീനക്കെതിരെ 2:0 എന്ന സ്കോറിനു തോൽക്കുകയായിരുന്നു. ആ മത്സരത്തിൽ അര്ജന്റീനൻ തരം അൽവരെസ് 49' മിനുട്ടിൽ ആദ്യ ഗോളോടെ അർജന്റീനയെ മുന്നിലെത്തിൽച്ചു.പിന്നാലെ 88' മിനുട്ടിൽ എൽ. മാർട്ടിനെസ് അർജന്റീനയെ 2ആം ഗോലിലേക്ക് നയിച്ചു. കളിയിൽ 19ഷോട്ടുകളും അതിൽ 9 ഓൺടാർഗറ്റ്റുമായി കളം നിറഞ്ഞകളിച്ച അർജന്റീനക്കെതിരെ കാനഡ 10ഷോട്ടും അതിൽ 2 രണ്ട് ഓൺടാർഗറ്റും നേടി. 65% പന്തവകാശം അർജന്റീനക്കുണ്ടായിരുന്ന കളിയിൽ 35% ബോൾ പോഷൻ കാനഡ നിലനിർത്തി, 9 ഫൗളുകളും അതിൽ 2 യെല്ലോകാർഡും കാനഡ നേടിയപ്പോൾ 15 ഫൗളുകളിൽനിന്ന് 2 മഞ്ഞകാർഡ് അര്ജന്റീനയും കണ്ടു. അർജന്റീനയുടെ രണ്ടുഗോളിനും മെസ്സി വഴിയൊരുക്കി. ഫിഫയുടെ റാങ്കിങ്കിൽ ഒന്നാമത് നിക്കുന്ന അര്ജന്റീനക്കെതിരെ കാനഡ ആദ്യ കോപ്പാമേരിക്ക മത്സരത്തിൽ തോൽവിയറിഞ്ഞു തുടക്കം കുറിച്ചു.


രണ്ടാമത്തെ കാനഡയുടെ മത്സരം പെറു വിനോടായിരുന്നു.അതിൽ 1:0 എന്ന സ്കോർ നിലയിൽ കാനഡ ജയിച്ചു കയറി. 74ആം മിനുട്ടിൽ കാനഡയുടെ മിഡ്ഫീൽഡർ ആയ ജെ. ഡെവിസിലൂടെ കാനഡ വിജയ ഗോൾ കണ്ടെത്തി. പെറു പൊരുതിയെങ്കിലും വിജയവഴി അവർക്കു വേണ്ടി തുറന്നില്ല. കളിയിലുടനീളം വാശിയോട് ഇരു ടീമുളകും കളിച്ചു. കളിയിൽ 9 ഷോട്ടുകളും അതിൽ നാലുഓൻണ്ടാർഗറ്റ്റും പെറു പറയിചുവെങ്കിലും വിജയം അവരെ തുണച്ചില്ല. 49% പന്തവകാശം കയ്യിലുണ്ടായിരുന്നു , 347 പാസ്സുകളും പെറു പെറു കളിയിലുടനീളം കളിച്ചു. കാനഡക്ക് 51% പന്തവകാശം ഉണ്ടായിരുന്ന കളിയിൽ 363 പാസ്സുകളും കാനഡ ചെയ്തു. 77% പാസ്സിങ് ആക്യുറസിയും കാനഡക്കുണ്ടായിരുന്നു. 72% പാസ്സിങ് ആക്യൂറസി പെരുവിണ്ടായിരുന്നു. കളിയിൽ 17 ഫൗളുകളും അതിൽ ഒരു റെഡ് കാർഡും പെരുവിനുകാണേണ്ടിവന്നു. പെറുവിനോട് ജയിച്ചതോട്കൂടി കാനഡ ആദ്യമായി ഒരു തെക്കേ അമേരിക്കൻ ടീമിനെ 24 വർഷങ്ങൾക്കശേഷം തോൽപ്പിച്ചു.ആവേശ്വജ്വലമായ കളിയിൽ കാനഡ ജയിച്ചുകായരുകയും ചെയ്തു.

കാനഡയുടെ മൂന്നാമത്തെ എതിരാളി ശക്തരായ ചിലി ആയിരുന്നു . തുല്യശക്തികൾ സമനിലപ്പാലിച്ച കളി 0:0 എന്ന സ്കോറിൽ അവസാനിച്ചു. കളി കാനഡയുടെ കയ്യിലായിരുന്നെങ്കിലും വിജയിക്കാൻ സാധിച്ചില്ല. കാനഡ 9ഷോട്ടുകളിൽ 3 തവണ ടാർഗറ്റ് കണ്ടെങ്കിൽ. ചിലി 8 ഷോട്ടുകളിൽ 4 ഓൺടാർഗറ്റും കണ്ടെത്തി. 58% പന്തവകാശം കാനഡയുടെ കയ്യിലായിരുന്നു. കളിയിൽ 15 ഫൗലുകളിൽ 5 യെല്ലോ കാർഡും കാനഡ കണ്ടു.കളിയിൽ 310 പാസ്സുകളും 42% പന്തവകാശവും ചിലിയുടെ കയ്യിലായിരുന്നു.കളിയിൽ 8 ഫൗളുകളും അതിൽ 1 ചുവപ്പ് കാർഡും ചിലിക്ക് കാണേണ്ടി വന്നു.കാനഡ തരം തനി ഓളുവേസന്റെ അടിച്ച ഗോൾ ഓഫ്‌സൈഡിയി മാറി. ചിലി ബോക്സിനുപുരത്തുനിന്ന് 90+5 മിനുട്ടിൽ ഒരു വെടിയുണ്ട പായിച്ചെങ്കിലും അത് ബ്ലോക് ചെയ്യപ്പെട്ടു. ജനത്തിന്റെ വന്നതായിരുന്നു കാനഡ എന്നാൽ വിജയിക്കാനായില്ല. 3 കളിയിൽ 4 പോയിന്റോടെ കാനഡ ക്വാർട്ടറിലേക്ക് കടന്നു.

ക്വാർട്ടറിൽ വെനിൻസുലയോട്  1:1 സമനില പാലിച്ച കാനഡ പേനലിറ്റി ഷൂട്ട്‌ ഔട്ടിൽ ജയിച്ചുകയറി.കളിയിൽ 13ആം മിനുട്ടിൽ തന്നെ കാനഡയുടെ പ്രഹരം വനിൻസുലയുടെ വല തുളഞ്ഞു. മറുപടിയായി രണ്ടാംപകുത്തുയിൽ 64ആം മിനുട്ടിൽ ജെ. റോൻഡോണിലൂടെ വനിൻസുല സ്കോർ ബോർഡ്‌ തുല്യമാക്കി. കളിയിൽ 15 ഷോട്ടുകളും അതിൽ 3 ഓൺടാർഗറ്റ്റും വനിൻസുലേക്ക് ഉണ്ടായിരുന്നു. കളിയിൽ 16 ഷോട്ടുകളും അതിൽ 7 ഒന്നും ടാർഗറ്റ്റും കാനഡക്കുണ്ടായിരുന്നു. 57%പന്തവകാശം വനിൻസുലേക്ക് ഉണ്ടായിരുന്നു. 412 പാസ്സുകളും വനിൻസുല കളിയിലുടനീളം നടത്തി. കളിയിൽ 43% പണ്ടവകാശവും 329 പാസ്സുകളും കാനഡക്കുണ്ടായിരുന്നു. കളി സമനില പാലിച്ചതോടെ പേനൽറ്റിയായ മത്സരം കാനഡ (4:3) എന്ന സ്കോറിൽ ജയിച്ചു.

വനിൻസുലയോട് ജയിച്ചു സെമിയിലേക്ക്കയറിയ കാനഡയുടെ എതിരാളികൾ അര്ജന്റീനയായിരുന്നു. കളിയുടെ 22ആം മിനുട്ടിൽ തന്നെ അര്ജന്റീന വലകുലുക്കി.പിന്നീട് ലിയോണെൽ മെസ്സി 2024 കോപ്പ അമേരിക്കയിലെ ആദ്യ ഗോൾ 51ആം മിനുട്ടിൽ കണ്ടെത്തി. കളിയിൽ11 ഷോട്ടികളും 3 ഒന്നും ടാർഗറ്റ്റുകളും അതിൽ 2 ഗോളും അര്ജന്റീന കണ്ടെത്തി. കാനഡ 9 ഷോട്ടും അതിൽ 2 ഓൺടാർഗറ്റും കാനഡ അര്ജന്റീനക്ക് നൽകി. രണ്ടുപേരും തുല്യമായി പന്തവകാശം കഴിവശംവച്ചു. കാനഡ അർജന്റെനയോട് തോറ്റത്തോടെ ഫൈനൽ എന്നത് വീണ്ടും സ്വപ്നം ആയിമാറി കാനഡക്ക്.


ഉരുഗുയയുടെ കണക്കെടുത്താൽ ആദ്യമത്സരം തന്നെ പനമ്മക്കെതിരെ 3:1 എന്ന വമ്പൻ സ്കോറിൽ ജയിച്ചു കയറി. കളിയിൽ എം. ആരാവുജോ(16), ഡി. നുഎസ്(85)എം. വിയന (90+1) എന്നിവർ ഉരുഗ്യുയക്ക് വേണ്ടി വകകുലുക്കിയപ്പോൾ മറുപടിയായി പനാമ മുറില്ലോയിലൂടെ 90+4 ഇൽ ഒന്ന് തിരിച്ചടിച്ചു. മത്സരത്തിൽ 20 ഷോട്ടുകളും അതിൽ 7 ഓൺടാർഗറ്റ്റും ഉരുഗുയ്ക്ക് ഉണ്ടായിരുന്നു. 55% പന്തവകാശവും 80% അക്റക്യുയും ഉരുഗുയ്ക്ക് ആയിരുന്നു. അതിനൽത്തന്നെ കളി ഉരുഗുയ ജയിച്ചുകയറി. രണ്ടാം മത്സരം ഉരുഗുയ 5:0 എന്ന സ്കോർ ഇൽ ജയിച്ചു. ഉരുഗുയ്ക്ക് വേണ്ടി പെല്ലി സ്റ്റിരി (8) നുനെസ് (21)അരവുജോ (77) വലവേർഡ് (81) ബേണ്ടക്യൂർ (89) എന്നിവർ വലകുലുക്കി. 18 ഷോട്ടുകളും അതിൽ 9 ഓൺടാർഗറ്റ് ഷോട്ടുകളും 60% പന്തവാചശകാശവും ഉരുഗുയ്ക്ക് ഉണ്ടായിരുന്നു. ബൊളീവിയക്കാണെങ്കിൽ 4 ഷോട്ടും അതി 1 ഒന്നും ടാർഗറ്റ്റുമാണ് ഉണ്ടായിരുന്നത്, 40% പാന്തവകാശവും 3 കോർണരുകളും ബൊളീവിയക്കുണ്ടായിരുന്നു. ഇവർതമ്മിൽ 13 മാച്ച് കളിച്ചുവെങ്കിലും അതിൽ 10 വിഷയങ്ങളും ഉരുഗുയ്ക്കായിരുന്നു, രണ്ടുപ്രാവശ്യം ബൊളീവിയയും ജയിച്ചു.പിന്നീട് ഉരുഗുയ് അമേരിക്കക്കെതിരെ ഏറ്റുമുട്ടി അതിൽ 1:0 എന്ന സ്കോറിൽ ഉരുഗുയ ജയിച്ചു കയറി. ഉരുഗുയ്ക്കുവേണ്ടി എം. ഒലിവ്ർ (66)മിനുട്ടിൽ സ്കോർ ചെയ്തു. കളിയിൽ 12 ഷോട്ടും അതിൽനിന്നും 5 ഒന്നും ടാർഗറ്റ് ഷോട്ടും ഉരുഗുയ് കണ്ടെത്തി. അമേരിക്ക 8 ഷോട്ടുകളിൽ നിന്നും 3 ഒന്നും ടാർഗറ്റ്റുകളും കണ്ടെത്തി. 72% പാസ്സിങ് ആക്യൂറസിയും 3 കോർണരുകളും അമേരിക്കക്ക് ലഭിച്ചു. 315പാസ്സുകളും 2 യെൽലോകാർഡും ഉരുഗുയ്ക്ക് ലഭിച്ചു.അമേരിക്കയെ തോൽപിച്ച ഉരുഗുയ ക്വാർട്ടേറിലേക്ക് കടന്നു 

ക്വർട്ടർ മത്സരത്തിൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ (4:2) എന്ന സ്കോറിൽ ഉറുഗ്യ തോൽപ്പിക്കുകയായിരുന്നു. 4-3-3 എന്ന അറ്റങ്ങിങ് ഫോർമസ്ഷനിൽ ഇറങ്ങിയ ഉറഗുയ 12 ഷോട്ടുകൾ ബ്രസീലിന്റെ ഗോൾമുഖത്തെറ്റ് ആഞ്ഞപ്പോൾ,ബ്രസീൽ 7 തവണ മാത്രമാണ് ഷോട്ടുകൾ എതിർത്തത് 12 ഷോട്ടുകൾ ഉണ്ടായിട്ടും 1 മാത്രമാണ് ഉറഗുയ്ക്ക് ഓൺടാർഗറ്റ് വെക്കാൻ സാധിച്ചത്. എന്നാൽ അടിച്ച 7 അടിയിൽ നിന്നും 3 ഒണ്ടാർഗറ്റ്റ് ആണ് ബ്രസീലിനുണ്ടായിരുന്നത്. കിട്ടുന്ന അവരസങ്ങൾ കണക്കുകൂട്ടി പ്രഹരിക്കാനുള്ള ബ്രസീലിന്റെ കഴിവിനെയാണ് ഇവിടെ കാണുന്നത് എന്നാൽ വിജയം മാത്രം അവർക്ക് വിധിച്ചതായിരുന്നില്ല. പാസ്സുകളും പോസ്സേഷന്നും ബ്രസീലിന്റെ കരങ്ങളിയായിരുന്നെങ്കിലും കളി അവർക്ക് വിജയം നൽകിയില്ല. അറ്റക്കിങ് നടത്തുക്കൊണ്ടിരിക്കുന്നതിനിടയ്ക്ക് രണ്ടുത്തവണ ഉരുഗുയ് ഓഫസിഡ് ട്രാപ്പിൽ കുടുങ്ങുകയും ചെയ്തു. 

കളിയുടെ 74' മിനുട്ടിൽ ഉരുഗുയ് തരം എൻ. നാണ്ടെര്സ് ചുവപ്പ്കാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നു. ബാക്കി 25 മിനിറ്റുകൾ 10 പേരായി ചുരുങ്ങിയ ഉരുഗുയ് വമ്പന്മാരായ ബ്രസീലിനെതിരെ പിടിച്ചുനിന്നു അന്നുതന്നെ പറയാം. കിട്ടിയ നാല് പേനൾട്ടികളും ഉരുഗയ ഗോൾ ആക്കി മാറ്റിയപ്പോൾ ബ്രസീൽ ഉരുഗുയ്ക്ക് മുന്നിൽ മുട്ടുകുത്തി. ഉരുഗയ 26 ഫൗളുകളും അതിൽ 2 മഞ്ഞാകാർഡും 1 ചുവപ്പ് കാർഡും കാണേണ്ടി വന്നു.ബ്രസീൽ 15 ഫൗളുകളിൽനിന്ന് 2 മഞ്ഞ കാർഡും കണ്ടു. ഉരുഗുയ്ക്ക് 86'ആം മിനുട്ടിൽ നല്ലൊരു ഫ്രീകിക്ക് കിട്ടിയെങ്കിലും അത് ഗോൾ ആക്കാൻ സാധിച്ചില്ല. റെഗുലർ ടൈമിൽ ബ്രസീലിന്റെ രാഫിനക്ക് നല്ല അവസരം, തങ്ങളുടെ കയ്യിലേക്ക് സെമിയെന്ന സ്വപ്നം പൂവണിയിക്കാൻകുട്ടിയ നല്ല അവസരം ഗോൾ ആക്കി മാറ്റാൻ സാധിച്ചില്ല. ബ്രസീലും ഉരുഗുയ് 80 പ്രാവശ്യം ഏറ്റുമുട്ടിയെങ്കിലും അതിൽ 38 പ്രാവശ്യം വിജയം ബ്രസീലിനായിരുന്നു, 21 പ്രാവശ്യം ഉരുഗുയ് വിജയിച്ചു, 21പ്രാവശ്യം draw ആവുകയും ചെയ്തു. ബ്രസീലിനെതിരെ 6:0 എന്ന വമ്പൻ സ്കോറിൽ വിജയിച്ച ചരിത്രവും ഉരുഗുയ്ക്കുണ്ട.

തോൽവിയറിയാതെ വിജയിച്ചു കയറിയ ഉരുഗുയ്ക്ക് കനത്ത അടിയായിരുന്നു സെമിയിലെ പരാജയം. കോളമ്പിയക്കെതിരെ 1:0 എന്ന സ്കോറിൽ ആണ് കോളമ്പിയ ജയിച്ചത്. കോളമ്പിയക്ക് വേണ്ടി ലേർമ്മ 39' ഗോൾ കണ്ടെത്തി. കളികളെല്ലാം ഉരുഗുയ കയ്യിലാണെങ്കിലും വിജയം അവർക്ക് കാണാനായില്ല. 410 പാസ്സുകളും 83 പാസ്സിങ് ആക്യൂറസിയും ഉരുഗുയ്ക്ക് ഉണ്ടായിരുന്നു. കോളമ്പിയ 259 പാസ്സുകൾ കളികളിലുടനീളം ചെയ്തു 3 കോർണരുകളും കോളമ്പിയക്ക് ലഭിച്ചു. കോളമ്പിയ ജയിച്ചതിലൂടെ അവരുടെ ആൺബീറ്റൻ റൺ 28 മൽസരങ്ങളിക്കുയർത്തി.


ഉരുഗുയ vs കാനഡ 

മൂന്നാമത്തെ കോപ്പ അമേരിക്ക സ്ഥനത്തേക്ക് മത്സരിക്കുന്നു. വിജയസാധ്യത 62% ഉരുഗുയ്ക്കായിരുന്നു. 38 % കാനടക്കും. ഉരുഗുയയും കാനഡയും 2 തവണ ഏറ്റൈമുട്ടിയപ്പോളും ജയം ഉരുഗുയ്ക്കായിരുന്നു. മൂന്നാമത്തെ ഏട്ടുമുറ്റലിൽ ആരുജയിക്കുമെന്നറിയാത്തവണ്ണം വാശിയോടെ കളിക്കുന്ന രണ്ട് ടീമുകൾ കാനഡ ഉരുഗുയ........

Post a Comment

How was this Match?

Previous Post Next Post

Comments

Comments

Facebook

Random Posts

Header Ads