യൂറോ കപ്പിൽ കിരീടം ഉയർത്തി സ്പെയിൻ

 യൂറോ കപ്പിൽ കിരീടം ഉയർത്തി സ്പെയിൻ 

യൂറോക്കപ്പിന്റെ ഫൈനൽ കളിച്ച ഇരു ടീമുകളും മികച്ചു നിന്ന്. യൂറോക്പ് 2024 സ്പെയിൻ കയ്യിലൊതുക്കി. 2:1 കളി കയ്യിലൊതുക്കിയത് സ്പെയിൻ തന്നെ ആയിരുന്നു. ഇംഗ്ളണ്ടിന്റെ ഡിഫെൻസിനെ തുളച്ചു കീരികൊണ്ട് തങ്ങളുടെ സ്വപ്ന സാക്ഷൽക്കാരത്തിലേക്ക് അവർ നളന്നടുത്തു. അറ്റക്കിങ്കിൽ ശ്രെദ്ധ കീന്ദ്രീകരിച്ച സ്പെയിൻ അത് കൃത്യമായി നിറവേറ്റി എന്ന് തന്നെ പറയാം വില്യംസും യമലും മികച്ച ഫോമിൽ പണ്ടുതട്ടിയപ്പോൾ യൂറോ എന്ന അവരുടെ അലങ്കാരം അവർ നെഞ്ചിൽ ചാർത്തി.സ്പെയിൻ വില്യംസിലൂഡലെ 47' മിനുട്ടിലും ഓയർസാബാളിലൂടെ 86 മിനുട്ടിലും സ്വപ്നം സാക്ഷത്കരിച്ചു. സ്പെയിൻ ലീഡ് എടുത്ത കളി സമനിലക്കിക്കൊണ്ടാണ് പല്മർ 73 ആം മിനുട്ടിൽ ഗോൾ നേടിയത്. ബെല്ലിംഗം പന്ത് വെച്ച് കൊടുക്കുകയും ബോസിൻ വെളിയിൽ നിന്ന് പവർഫുൾ ഗ്രൗണ്ടർ ഷോട്ടിലൂടെ അവർ ഗോൾ കണ്ടെത്തി. അത് 86 ആം മിനുട്ടിൽ തങ്ങളുടെ വരുത്തിയിലാക്കി കൊണ്ട് സ്പെയിൻ തിരിച്ചടിച്ചു യൂറോ എന്ന സ്വപ്നം അവർ ഒരുമിച്ച് നേടി.സ്പെയിൻ കളിയിൽ 16 ഷോട്ടുകളും 6 ഒണ്ടാർഗറ്റ്റുകളും കണ്ടെത്തി. ഇംഗ്ലണ്ട് ഷോട്ടുകളും അതിൽ 4 ഒണ്ടാർഗറ്റ്റുകളും കണ്ടെത്തി. 


യൂറോയുടെ ഫൈനലിൽ 66% പണ്ടാത്തവകാശം കൈവശം വെച്ച് ശപിൻ 545 പാസ്സുകലുംചെയ്തു 35% പോസ്സേഷന്നും 294 പാസ്സുകളും ഇംഗ്ളണ്ട് നേടി. 11 ഫൗളുകളും അതിൽ 4 കോർന്നേറുകളും സ്പെയിൻ കണ്ടെത്തി. ഇംഗ്ലണ്ട് 5 ഫൗളുകളും 2 കോർന്നേറുകളും നേടി.

യൂറോ കപ്പിൽ സ്പെയിനിന്റെ ആദ്യ കളി വമ്പ്ന്മാരായ ക്രൊയേഷ്യയോടയിരുന്നു കളി കയ്യിലൊതുക്കിയ സ്പെയിൻ ക്രൊയേഷ്യയെ എണ്ണംപറഞ്ഞ 3 ഗോളുകൾക്ക് കീഴ്പെടിത്തി. സ്പെയിനിനുവേണ്ടി മോറാട്ടാ 29' റൂഇസ് 32' കാർവജൽ 45+2 എന്നിവർ ഗോൾ നേടി, കളിയിൽ 11 ഷോട്ടുകളും അതിൽ 5 ഒണ്ടാർഗറ്റ്റുകളും സ്പെയിൻ കണ്ടെത്തിയപ്പോൾ, കലിയിലെ 16 ഷോട്ടുകളിൽ നിന്ന് 5 ഒണ്ടാർഗറ്റ്റുകളും ക്രൊയേസ്യ കണ്ടെത്തി. കളി ഭൂരിഭാഗവും ക്രൊയേഷ്യയുടെ കയ്യിലായിരുന്നു. കലിയിലെ 54% പന്താവകാശവും ക്രൊയേഷ്യ കയ്യിലൊതുക്കി. കളിയിൽ 46% പോസ്സേഷന്നും 457 പാസ്സുകളും നിലനിർത്തി സ്പെയിൻ ക്കളി ജയിച്ചു കയറി. 

കളിയിൽ 88%ആക്കിക്യൂരസി പാസ്സുകൾ ക്രൊയേഷ്യ നൽകിയെങ്കിലും വിജയം കണ്ടെത്താനായില്ല. കിട്ടിയ അവസരങ്ങൾ മുതലെടുത്തുകൊണ്ട് സ്പെയിൻ തങ്ങളുടെ ആദ്യ ജയം ആഗിഷമാക്കി. രണ്ടാം കളി ഇറ്റലിയോട് കളിച്ച സ്പെയിൻ 1:0 എന്ന സ്കോറിൽ ജയിച്ചു. ഇറ്റലിയുടെ കാൾഫിറിന്റെ ഓൺ ഗോളിൽ സ്പെയിൻ കളി ജയിച്ചു കയറി. കളിയുടെ മുഴുവൻ ആദിപാദ്യവും സ്പെയിനിന്റെ കയ്യിലായിരുന്നു. 20 ഷോട്ടും അതിൽ 9 എണ്ണം ടാർഗറ്റ് കണ്ടിട്ടും ഓൺ ഗോലിലൂടെ ആണ് ജയിച്ചു കയറിയത്. 58%പോസ്സേഷൻ കീപ് ചെയ്ത കളിയിൽ 90% പാസ്സിങ് ആഖുറാസി യും സ്പെയിൻ കയ്യിലൊതുക്കി. ഇറ്റലി 4 ഷോട്ടുകളും അതിൽ 1 ഓൺടാർഗറ്റ്റും കണ്ടു. 42%പോസ്സേഷന്നും കയ്യിലൊതുക്കിയ ഇറ്റലിക്ക് വിജയം കയ്യടക്കാൻ സാധിച്ചില്ല. കളിയിൽ 5 കോർന്നേറുകളും സ്പെയിൻ നേടി.

സ്പെയിനിന്റെ പിന്നീടുള്ള എതിരാളികൾ ആൽബനിയ ആയിരുന്നു. ആൽബനിയയുടെ ഡിഫെൻസ് തകർത്ത് 13 ആം മിനുട്ടിൽ തന്നെ സ്പെയിൻ തരം ടോർരിസ് ആൽബനിയയുടെ വലകുലുക്കി. 1:0 എന്ന ഗോൾ മാർജിനിൽ സ്പെയിൻ ജയിച്ചു കയറുക്കയും ചെയ്തു. കളിയിൽ 20 ഷോട്ടുകളും അതിൽ 9 ഷോട്ട് ഉണ്ടാർഗറ്റ്റിലേക്കും വെക്കാൻ സ്പെയിനിന് സാധിച്ചു. 58%പോസ്സസ്സുണും കയ്യിലൊതുക്കി സ്പെയിൻ കളി ജയിച്ചു. കളിയിൽ 42%പോസ്സേഷൻ കയ്യിലൊതുക്കി അൽബാനിയ 406 പാസ്സുകളും ചെയ്തു. 89% ആക്കിക്യൂരസി പാസ്സുകളിധൂടെ ആൽബനിയയെ മുട്ടുകുതിച്ചു സ്പെയിൻ വിജയ വഴി തുടർന്ന്.കളി കയ്യിലൊതുക്കാൻ നല്ല രണ്ട് അവരങ്ങൾ ആൽബനിയക്ക് ലഭിച്ചുവെങ്കിലും അത് ഗോൾ ആകാൻ അവർക്ക് സാധിച്ചില്ല. 90+2 ഫ്രീക്കിക്ക് ബോർജ ഉണ്ടാർഗറ്റ്റിലേക്ക് കാലുവെച്ചു എങ്കിലും അത്യുഗ്രൻ സേവ് നടത്തി സ്പെയിൻ കീപ്പർ.

അടുത്ത മത്സരം ജോർജിയയോട് മത്സരിച്ച സ്പെയിൻ 4:1 എന്ന വമ്പൻ സ്കോറിൻ ജയിച്ചു. സ്പൈനിനു വേണ്ടി റോഡ്രി 39'റൂഇസ് 51' വില്യംസ് 75' ഓംലോ 83' എന്നിവർ ഗോൾ നേടി. ജോർഗീയക്ക് വേണ്ടി ലെ നോർമുണ്ട് 18 ആം മിനുട്ടിൽ ഗോൾ നേടി. കളിയിൽ 35 ഷോട്ടുകൾ പായിച്ച സ്പെയിൻ 13 ഒണ്ടാർഗറ്റ്റ് ഷോട്ടുകളും കണ്ടെത്തി. 4 ഷോട്ടുകൾ മാത്രം സ്വന്തം പേരിലാക്കികൊണ്ട് ജോർജിയ കളം വിട്ടു. 76% പോസ്സേഷന്നും തങ്ങളുടെ വരുതിയിലാക്കിയ സ്പെയിൻ കളി ജയിച്ചു കയറി. സെമിയിൽ കരുത്തരായ സ്പെയിൻ ഫ്രാൻ‌സിനെതിരെ ഏറ്റുമുട്ടി.

പോർട്ടുഗൽ നേ പേനൽറ്റിയിൽ (5:3) എന്നാ സ്കോറിനാണ് ഫ്രാൻസ് തോല്പിച്ചത്. ആ കളിയിൽ 85' മിനുട്ടിൽ കിട്ടിയ ഫ്രീകിക്ക് റൊണാൾഡോ മിസ്സ് ആക്കുകയിരുന്നു. കളി പോർട്ടുഗലിന്റെ കയ്യിൽ തന്നെ ആയിരുന്നു, 60% ബോൾ പോസ്സേഷൻ 869 പാസുകൾ 93%പാസ്സിങ് ആക്യൂറസി ഉണ്ടായിരുന്നു പോർട്ടുഗലിന്,കൂടെ 11 കോർനേഴ്സും പോർട്ടുഗൽ നേടി. എക്സ്ട്രാ time 120 മിനിറ്റ് നീണ്ടുനിന്ന കളി സമനിലയിലാവുകയും പെനാൽറ്റി ആവുകയും ചെയ്തു മൂന്നതായി പോർട്ടുഗലിന് പെനാൽറ്റി അടിക്കാൻ വന്ന ഫെലിക്സ് ന്റെ ഷോട്ട് ബാറിൽത്തട്ടി പുറത്തേക്ക് പോവുകയായിരുന്നു. അടുത്ത പെനാൽറ്റി ഗോൾ ആകിമാറ്റിയ ഫ്രാൻസ് തരം തിയോ ഹെർനാട്സ് ഇടത് മൂലയിലേക്ക് അടിക്കുകയും കൊസ്റ്റ വലത് വർഷത്തേക്ക് ചാടുകയും, ഫ്രാൻസ് പോർട്ടുഗൽ നെ പേനലിറ്റിയിൽ( 5:3) എന്നാ സ്കോറിൽ തോൽപ്പിക്കുകയും ചെയ്തു.

സ്പെയിൻ ഏട്ടുമുറ്റിയത് ശക്തരായ ജർമൻയോടായിരുന്നു വാശിയെറിയപോരാട്ടത്തിൽ സ്പെയിൻ 2:1 എന്നാ സ്കോറിൽ വിജയിക്കുകയായിരുന്നു. ഡി. ഒള്മോ (51')എം. മേരിനോ (119')എന്നിവരൻ സ്പെയിനിന്റെ വിജയ ഗോളുകൾ നേടിയത്. ജർമ്മനിക്കുവേണ്ടി എഫ്. വിർടിസ് (89')ഗോൾ നേടി. സമനില പാലിക്കുമെന്ന് കരുതിയ കളി, കളിയുടെ അവസാന നിമിഷത്തിൽ മാറി അത് സ്പെയിനിന് തുണച്ചു. ബാല്ലപോസ്വാഷൻ (52)ഉം പാസ്സ് (588) ഉം തങ്ങളുടെ കയ്യിലായിരുന്നെങ്കിലും സ്പെയിനിന്റെ അവസാന ഗോൾ ജർമൻയുടെ വല തുളച്ചതോടെ കളി ആകെ മാറി. 5 കോർനേറുകൾ ജർമനിക്ക് കിട്ടിയെങ്കിൽ. ഒരു കോർണർ മാത്രമേ സ്പെയിനിന് കിട്ടിയിരുന്നുള്ളൂ. അവസരങ്ങൾ സ്പെയിനിന് കുറവായിരുങ്കിലും കിട്ടിയ അവസരങ്ങൾ വിനിയോഗിച്ച സ്പെയിൻ ജർമ്മനിയെ തോൽപിച്ചുസേമിഫൈനലിലേക്ക് പ്രവേശിച്ചു. ആവേശഭരിതമായ യൂറോ കപ്പിന് നാളെ ആരംബമാവും.

സ്പെയിൻ vs ഫ്രാൻസ് ആദ്യ സെമി കളിക്കും. 

സ്പെയിനും ഫ്രാൻസും 9 തവണ മുഖാമുഖം കളിച്ചിട്ടുണ്ടെങ്കിലും അതിൽ 5 തവണയും വിജയം സ്പെയിനിനായിരുന്നു, 3തവണ ഫ്രാൻസും ജയിച്ചു, ഒരു draw യും ആയിരുന്നു. അവസാന അഞ്ചു മത്സരങ്ങളിൽ സ്പെയിനിന്റെ കണക്കുകൾ പരിശോദിച്ചാൽ 4 വിജയവും 1 തോൽവിയും മാത്രമാണ് അവർ നേരിട്ടത്. എന്നൽ ഫ്രാൻസിന്റെ അവസാന 5 മത്സരങ്ങൾ പരിശോധിച്ചാൽ, 1വിജയവും 3 draw യും 1 തോൽവിയുമാണ് ഫലം. അങ്ങനെ ഫ്രണ്ടിനെ 2:1തോൽപിച്ച സ്പെയിൻ യൂറോ ഫൈനലിലേക്ക് കടന്നു.

ഇംഗ്ലണ്ടിന്റെ കളികൾ കണക്കെടുത്താൽ ആദ്യ കളി സെര്ബിയക്കെതിരെ 1:0 എന് സ്കോറിൽ ജയിച്ചു. 6 ഷോട്ടുകളും അതിൽ 1 ഓൺടാർഗറ്റ്റും സെര്ബിയ കണ്ടപ്പോൾ, 5ഷോട്ടുകൾ അതിൽ 3 ഓൺടാർഗറ്റ്റും ഇംഗ്ളണ്ട് നേടി ഇംഗ്ലണ്ട് തരം ജുവൻ ബെല്ലിംഗം 13 മിനുട്ടിൽ ഗോൾ കണ്ടെത്തി. കളിയിൽ 54%പൊസ്സസ്സുണും 588പാസ്സുകയും നേടി ഇംഗ്ളണ്ട് കളി കൈപിടിയിലൊതുക്കി. 2കോർന്നേറുകളും ഇംഗ്ളണ്ട് നേടി. പിന്നീടുള്ള ഇംഗ്ലണ്ടിന്റെ എതിരാളികൾ ഡെന്മാർക് ആയിരുന്നു. സമനില പാലിച്ച കളിയിൽ 1:1 ഡെന്മാർക്കിന്‌സ്‌ണ്ടി ജൂലിമുണ്ട് 34' ഗോൾ നേടി ഇംഗ്ലണ്ടിന് വേണ്ടി ഹാരി കയിൻ 18 ആം മിനുട്ടിൽ ഗോൾ കണ്ടെത്തി കളിയിൽ 16 ഷോട്ടുകളും അതിൽ 7 ഓൺടാർഗറ്റ്റും കണ്ട denmarkv51% പന്തവകാശംവും കയ്യില്ലക്കി. കളിയിൽ 12 ഷോട്ടുകളും 4 ഒണ്ടാർഗറ്റ്റുകളും 49% പന്തവകാശവും ഇംഗ്ളണ്ട് കയ്യിലൊതുക്കി.ഇംഗ്ലണ്ടിന്റെ സോൾവ്ന യോടായിരുന്നു 0:0 സമനില പാലിച്ച കളി ഇംഗ്ലണ്ട് കയ്യിലായിരുന്നു. 

12 ഷോട്ടുകളും അതിൽ 4 ഒണ്ടാർഗറ്റ്റ് ഷോട്ടും ഇംഗ്ളണ്ട് കണ്ടെത്തി. 746 പാസ്സുകളും ചെയ്ത കളി ഇംഗ്ളണ്ട് കയ്യിലൊതുക്കി. ഇംഗ്ളണ്ട് സോൾവ്യക്കെതിരെ 2:1 ൻ ജയിച്ചു കയറി 90 മിനുട്ട് വരെ 1:0 ജയിച്ചു നിന്ന സ്ലോവാക്കിയ എക്സ്ട്രാ ടൈമിൽ 2ഗോളുകൾ വയങ്ങി എച്. കാനെയും90+1 ജുവൻ ബെല്ലിംഗമും 90+5 ഗോൾ നേടി ഇംഗ്ളണ്ടിനെ ക്വാർട്ടേറിലേക്ക് നയിച്ചു. 16 ഷോട്ടുകളും അതിൽ 2 ഓൺടാർഗറ്റ്റും കണ്ട് ഇംഗ്ലണ്ട്, അടിച്ച 13 അടിയിൽ 3 ഓൺടാർഗറ്റ്റും കണ്ട് സ്ലോവാക്യ. 63% പോസ്സേഷന്നും കയ്യിലൊതുക്കി ഇംഗ്ലണ്ട് മുന്നേറിയ കളിയിൽ 808 പാസ്സുകളും അവർ നേടി. കളിയിൽ 427 പാസ്സുകളും അതിൽ 1 കോൺറും നേടി സ്ലോവാക്യ. ക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ട് 1:1 സ്വിറ്റ്സർലൻഡിനോട് സമനില പാലിച്ചു. പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ 5:3 ൻ ഇംഗ്ളണ്ട് ജയിച്ചു. 13 ഷോട്ടുകളും അതിൽ 3 ഓൺടാർഗറ്റ്റും കണ്ട് കളിയിൽ52% പന്താവകാശവും ഇംഗ്ലണ്ടിനായിരുന്നു. സ്വിറ്റ്സർലൻഡ് 11 ഷോട്ടിൽ 3 ഒണ്ടാർഗറ്റ്റുകളും കണ്ടു. 623 പാസ്സുകളും ചെയ്ത കളി അവർക്ക് സ്വന്തമാക്കാനയില്ല.സെമിഫൈനലിൽ നേടേര്ലാന്ഡ്സ് ഇംഗ്ലണ്ടിനോട്‌ ഏറ്റുമുട്ടി . കളിയിൽ ഇംഗ്ളണ്ട് 2:1 സ്കോറിൽ ജയിച്ചു.ഇംഗ്ളണ്ടിനു വേണ്ടി ഹാരി കെയിൻ 18മിനുട്ടിൽ പേനൽറിയിലോടവയും വാട്ടകിൻസ് 90 മിനുട്ടിലും ഗോൾ നേടി.

വമ്പന്മാരായ തുർക്കിയെ 2:1 എന്ന സ്കോറിൽ പരാജയപ്പെടുത്തിയാണ് നെഡ്ർലൻഡ് സെമിയിലേക്ക് പ്രവേശിച്ചത്. നേടേര്ലാന്ഡ്സിനുവേണ്ടി എസ്. ഡെവൃജോ (70') ഗോൾ നേടി പിന്നീട് (76')മിനുട്ടിൽ തുർക്കിയുടെ എം. മുൾഡറിന്റെ owngoal ഇലൂടെ നേടേര്ലാന്ഡ്സ് വിജയ വഴി കണ്ടെത്തി. ആദ്യപ്പകുതിയിൽ 35ആം മിനുട്ടിൽ എസ്. അകയടിൻ നേടിയ ഗോളിൽ ആദ്യ പകുതി അവസാനിച്ചപ്പോൾ. തുർക്കിയുടെവിജയമാണെന്ന് തോന്നും വിധമായിരുന്നു. എന്നാലും രണ്ടാം പകുതിയിൽ ആദ്യ ഗോൾ അടിച്ചു സമനിലയിലായ നെഡ്ർലൻഡ്, പിന്നീട് തുടർച്ചയായി സമ്മർദ്ദം തുർക്കിക്കുമേൽ ചെലുത്തുകയും അത് വിജയിക്കുകയും ചെയ്തു. നെഡ്ർലൻസ് 11ഷോട്ട് അടിക്കുകയും 4 എണ്ണം ഒൺ ടാർഗറ്റിലേക്ക് അടിക്കുകയും ചെയ്തു. 15 ഷോട്ടുകൾ തുർക്കി അടിച്ചു അതിൽ 4 ഓൺടാർഗറ്റ് ഷോട്ടുകളും അവർ നേടി. 

361 പാസ്സുകളും 7 ഫൗലുകളും 1 യെല്ലോ കാർഡും തുർക്കിക്ക് ലഭിച്ചു. 536 പാസ്സുകൾ ചെയ്ത് തങ്ങളുടെ കയ്യിലായിരുന്ന കളിയിൽ നേടേര്ലാന്ഡ്സ് 52 അറ്റാക്ക്കുകൾ തുർക്കിയുടെ ഗോൾമുഖത്തെക്ക് നടത്തി. അതിൽ 4 ഓഫട് സൈഡും, 3 കോരുന്നേറുകളും നെഡ്ർലൻഡ്‌സിന് ലഭിച്ചു കളിയിൽ ആതിപദ്യം സ്റ്റാപിച്ചതിനുശേഷം തുടരെ 6 മിനുട്ടിനുള്ളിൽ 2 ഗോളുകൾ തിരിച്ചടിച്ചു നേടേര്ലാന്ഡ്സ് വിജയമുറപ്പിച്ചു. 31 തവണ നേടേര്ലാന്ഡ്സ് ഗോൾമുഖത്തേക്ക് പാഞ്ഞുകയറിയ തുർക്കി 7 കോർണരുകൾ തങ്ങളുടേതാക്കിയ തുർക്കിക്ക് അത് ഗോൾ ആക്കി കൺവെർട്ട് ചെയ്യാൻ സാധിച്ചില്ല. കളിയിൽ സൈഡ് തുർക്കിയുടെ ബെഞ്ഞിലിരുന്ന oyildirim (90+6) റഫറിയുമായുള്ള തർക്കത്തിൽ റെഡികാർഡ് കാണേണ്ടിവന്നു. 60%പോസ്സെഷൻ കയ്യിൽ വെച്ച് ഏകകമായി കളിച്ച നേടേര്ലാന്ഡ്സ് ഡിഫെൻസിന്റെ ശക്തിയിൽ വീണ്ടും ജയിച്ചു കയറുക്കയായിരുന്നു. 85' മിനുട്ടിൽ തുർക്കിക്ക് നല്ലചാൻസ് ഉണ്ടായിരുന്നിട്ടും അത് ഗോൾ ആക്കി കോൺവെർട്ട് ചെയ്യാൻ സാധിച്ചില്ല. വീര്യമേറിയ പോരാട്ടത്തിൽ നേടാര്ലാന്ഡ്സ് തുർക്കിയെ കീഴ്പ്പെടുത്തി സെമിയിലേക്ക് കയറുകയായിരുന്നു, എന്നാൽ നിർഭാഗ്യവഷൽ നെഡ്ർലൻഡ്‌സിന് ജയിക്കാനായില്ല നെഡ്ർലൻഡസിന്റെ ഗോൾ സിമോൻസ് 7 മിനുട്ടിൽ കണ്ടെത്തി. നേടേരലാംഡ്‌സിനെ കീഴ്പ്പെടുത്തി ഇംഗ്ലണ്ട് യൂറോയുടെ ഫൈനലിലേക്ക് പ്രവേശിച്ചു.

കളിയുടെ ഫൈനലിൽ സ്പെയിൻ ഇംഗ്ളണ്ടിനെ തോൽപ്പിച്ചു യൂറോ കയ്യപെടുത്തി. യൂറോ പൊരുതി നേടിയ സ്പെയിൻ മികച്ച ഫോമിൽ കളി പൂർത്തിയാക്കുകയും യൂറോ കപ്പ് സ്വന്തമാക്കി.

Post a Comment

How was this Match?

Previous Post Next Post

Comments

Comments

Facebook

Random Posts

Header Ads