കോപ്പ അമേരിക്ക സ്വന്തമാക്കി മെസ്സിയും നീലപ്പടയും

 കോപ്പ അമേരിക്ക ഫൈനൽ; കോളമ്പിയ വേൾഡ് ചാമ്പ്യൻസ് അർജന്റീനയെ നേരിട്ടു. അർജെന്റിനക്ക് കോപ്പ.


യു എസ് എ: അർജന്റീന തുടർച്ചയായ രണ്ടാം കോപ്പ അമേരിക്ക സ്വന്തമാക്കി.1: 0 എന്ന നിലയിൽ കോളബിയയെ തകർത്ത് ഡിഫെൻഡിംഗ് ചാമ്പ്യൻസ്,ഡിഫെൻഡിങ്ങിൽ കൂടുതൽ ശ്രെദ്ധ ചെലുത്തി കിട്ടുന്ന, പതിയെ അവസരങ്ങൾ കണ്ടെത്തി അത് അര്ജന്റീന വിജയിക്കുകയും ചെയ്തു. ശക്തമായി എതിരിട്ട കോളമ്പിയ കളിയിൽ അര്ജന്റിയെ നിരന്തരമായി സമ്മർദ്ദത്തിലാക്കി, ഒരുപാട് ചാൻസുകൾ കണ്ടെത്തി അര്ജന്റീനൻ ഡിഫെൻസിനെ തകർക്കാൻ അവർക്ക് സാധിച്ചില്ല. കൂടുതലും ബോക്സിനു പുറത്തുനിന്നും നിന്നുമുള്ള ലോങ്ങ്‌ ഷോട്ടുകളായിരുന്നു കോളമ്പിയ അടിക്കാൻ ശ്രമിച്ചത്, കളമ്പിയാൻ തരം ലാറയുടെ ഗംഭീരമായ കുറച്ചു ഷോട്ടുകൾ ഉണ്ടായിരുന്നു. വേണ്ടുവണ്ണം പവർ ഉണ്ടായിട്ടും ടാർഗറ്റ്റിലേക്ക് കൂടുതൽ ഷോട്ടുകൾ എതിർക്കാൻ കോളമ്പിയക്ക് സാധിച്ചില്ല. അർജന്റീന യുടെ നായകൻ ലിയോണെൽ മെസ്സി ആദ്യപകുതിയിൽ കാലിലെ പരിക്കുമൂലം സബ്സ്റ്റിട്ട് ചെയ്യപ്പെട്ട ലിയോണെൽ മെസ്സി, കരഞ്ഞുകൊണ്ട്ആണ് കളം വിട്ടത്, ആ കരച്ചിലിന്റെ ആയുസ്സ് അധികാനേരം ഉണ്ടായില്ല, തുടർച്ചയായി രണ്ടാം കോപയും തങ്ങളുടെ കയ്യിലാക്കിയ് ലിയോണെൽ മെസ്സി കളം നിറഞ്ഞു മെസ്സിക്ക് പിന്നാലെ ക്യാപ്റ്റൻ സ്ഥാനം നിർവഹിച്ച ഡിമാറിയ തന്റെ ജോലി ഭംഗിയാക്കി, അളന്നുമുറിച്ച കൃത്യമായ പാസ്സുകൾ എതിർപ്സ്റ്റിലേക്കെത്തിച്ചു മാർട്ടിനെസിന്നും മോറാട്ടെക്കും പാസ്സുകൾ നൽകിയെങ്കിലും ഗോൾ ആക്കി മാറ്റാൻ അവർക്ക് സാധിച്ചില്ല. രണ്ടാം പകുതിയിൽ ഡിമാരിയയുടെ പാസ്സ് സ്വീകരിച്ച മോറാട്ട ഗോൾ കണ്ടെത്തിയെങ്കിലും ഡി മാറിയ ഓഫ്‌സിഡ് ട്രാപ്പിൽ കുടുങ്ങുകയും ചെയ്തു. അര്ജന്റീനൻ മാർട്ടിനെസിൻ സബാക്കി ഇറക്കിയ ശേഷം കളിയുടെ ആവേശം കൂടി 90 മിനുട്ടും എക്സ്ട്രാ ടൈമും കഴിഞ്ഞ്, 30 മിനുട്ട് ടൈം കൊടുത്ത കളി 112 'മിനുട്ടിൽ മാർട്ടിനെസിലൂടെ അർജന്റീനയുടെ ശബ്ദം ഉയർന്നു, കളിക്കളം ആരവമായി കളിക്കാർ തങ്ങളുടെ കയ്യെത്തിയും ദൂരത്തു അവരുടെ സ്വപ്നം കണ്ടു" 𝗰𝗼𝗽𝗮 𝗮𝗺𝗲𝗿𝗶𝗰𝗮" ഡെഫണ്ടിങ് ചാമ്പ്യൻസ് തങ്ങളുടെ തുടർച്ചയായി രണ്ടാം കോപ്പ സ്വന്തമാക്കി. നീലയിൽ വെള്ളപുഷിയാ മാന്ദ്രികൻ ഒരിക്കൽ കൂടി ഇന്ത്രജലം കട്ടി, എല്ലാംകയ്യിലൊതുക്കി കാട്ടിലെ മുറിവേറ്റ സിംഹം സടകുടഞ്ഞെഴുന്നേറ്റ് ഗാർജിച്ചു, കോളമ്പിയയെ ചരമ്മക്കി അവരുടെ അൺ ബീറ്റൻ റൺ തകർത്ത് അവർ കോപ്പ ഉയർത്തി.കളിയിൽ 11 ഷോട്ടുകളും അതിൽ 6 എണ്ണം ടാർഗറ്റ് കാണാനും അർജെന്റീനക്ക് സാധിച്ചു. കോളമ്പിയ 19 ഷോട്ടുകൾ അടിച്ച കളിയിൽ 4 എണ്ണം മാത്രം ടാർഗറ്റ് കണ്ടോള്ളൂ. 56% പന്തവകാശവും 606 പാസ്സുകളും കോളമ്പിയ ചെയ്തു. 44% പന്തവകാശവും 474 പാസ്സുകളും അർജന്റീന ചെയ്ത്. 8 ഫൗളുകളും 4 കോർന്നേറുകളും അര്ജന്റീന സ്വന്തമാക്കി. കളിയിൽ 18 ഫൗലുകായലും 2 മഞ്ഞകാർഡും 7 കോർണരുകളും കോളമ്പിയ നേടി.

കോപയുടെ ആദ്യമത്സരം തന്നെ വിജയിച്ചു കൊണ്ട് അര്ജന്റീന തുടങ്ങി അര്ജന്റീനയും കാനഡയും തമ്മിലായിരുന്നു. അര്ജന്റീന 2:0 എന്ന സ്കോരിലായിരുന്നു കളി ജയിച്ചു കയറിയത്. അര്ജന്റീനക്കുവേണ്ടി ജെ. അൽവരെസ് 49'മിനുട്ടിലും എൽ. മാർട്ടിനെസ് 88'മിനുട്ടിലും അര്ജന്റീനക്ക് ഗോൾ നേടി. കളിയിൽ ഒരുപാട് ചാൻസുകൾ അര്ജന്റീനക്ക് ലഭിച്ചെങ്കിലും അത് ഫലപ്രദമായി വിനിയോഗിച്ചാൽ അര്ജൻറിനക്ക് വിയൊരു വിജയം തന്നെ കൊയ്യാമായിരുന്നു. കളിയിൽ 19 ഷോട്ടുകളും അതിൽ 9പ്രാവശ്യം ടാർഗറ്റ് കാണുകയും ചെയ്തു. കളിയിൽ 10 ഷോട്ടുകളും അതിൽ 2 ഓൺടാർഗറ്റ്റും കാനഡ കണ്ടെത്തി. 65% പോസ്സേഷന്നും 604 പസ്‌കളും അര്ജന്റീന നടത്തിയപ്പോൾ, 35% പോസ്സേഷന്നും 327 പാസ്സുകളും കാനഡ നേടി. 90% ആക്‌സിറസിയിൽ പന്തുതട്ടിയ അർജന്റീനയെ വീഴ്ത്താൻ കാനടക്കയില്ല. 81 ആക്‌സിറസിയിൽ കളിച്ച കാനഡ 4 കോർനേറുകൾ കണ്ടെത്തി. കളിയിൽ 15 ഫൗൾകളും അതിൽ 2 മഞ്ഞകാർഡും അര്ജന്റീന നേടി. കളിയിൽ 9 ഫൗളുകളും അതിൽ 2 മഞ്ഞകാർഡും കാനഡ നേടി. ആദ്യ മത്സരം വിജയിച്ചു കയറി ഡിഫെൻഡിംഗ് ചാമ്പ്യൻസ് അര്ജന്റീന കോപക്ക് തുടക്കം കുറിച്ച്.

അര്ജന്റീനയുടെ രണ്ടാം മത്സരം ചിലയോടായിരുന്നു. അര്ജന്റീന കളിയിൽ 1:0 എന്ന നിലയിൽ കളി കയ്യിലൊതുക്കി. കളിയുടെ 88ആം മിനുട്ടിൽ മാർട്ടിനെസിളൂടെ അര്ജന്റീന വിജയ ഗോൾ കണ്ടെത്തി. കളിയിൽ 22 ഷോട്ടുകളും അതിൽ 9 ഒണ്ടാർഗറ്റ്റുകളും അര്ജന്റീന കണ്ടെത്തിയപ്പോൾ കളിയിൽ ആകെഅടിച്ച 3 ഷോട്ടുകളും ഉണ്ടാർഗറ്റ്റിലേക്ക് പായിച്ചെങ്കിലും ഗോൾ കണ്ടെത്താൻ ചിലിക്ക് സാധിച്ചില്ല.62% പോസ്സേഷന്നും കയ്യിലൊതുക്കിയ അര്ജന്റീന യുടെ ഗോൾ വൈകിയായിരുന്നു വന്നത്. 38%പോസ്സേഷന്നും കയ്യിലൊതുക്കി 351 പാസ്സ്കളോടുകൂടി ചിലി മത്സരം അവസാനിപ്പിച്ചപ്പോൾ അര്ജന്റീന 551 പാസ്സുകളും കൂടെ 81 ആക്കിക്യൂറസിയും കയ്യിലാക്കി. 12 ഫൗളുകളും അതിൽ 2 മഞ്ഞകാർഡു76% ആക്‌സിറസിയിൽ പന്ത് തട്ടിയ ചിലേക്ക് വിജയഗോൾ കണ്ടെത്താനായില്ല. അര്ജന്റീനക്ക് സ്കോർ ഇരട്ടിയാക്കാൻ 90+4 മിനുട്ടിൽ മാർട്ടിനെസിധൂടെ സാധിക്കുമായിരുന്നു എന്നാൽ ഡിമാരിയയുടെ പാസ്സ്ഇൽ കാൽ വെക്കാൻ മാർട്ടിനെസിൻ സാധിച്ചില്ല. 

അർജന്റീനയുടെ അടുത്ത എതിരാളികൾ പെരുവായിരുന്നു. ഇരട്ട ഗോളോടെ കളി സ്വന്തമാക്കിയ അര്ജന്റീന പെരുവിനെതിരെ നിഷ്പക്ഷം ജയിച്ചു കയറി. മാർട്ടിനെസ് 47 ആം മിനുട്ടിലും 86 ആം മിനുട്ടിലും അർജന്റീനയുടെ വിജയ വഴി തുറന്നു. കളിയിൽ 12 ഷോട്ടുകളും അതിൽ 6 ഓൺടാർഗറ്റ്റും അര്ജന്റീന സ്വന്തമാക്കി. കളിയിൽ 6 ഷോട്ടും അതിൽ ഒന്നുമാത്രം ഉണ്ടാർഗറ്റ്റിൽ വെക്കാൻ പെരുവിൻ കഴിഞ്ഞോളു. 75 % പാസ്സിങ് ആക്‌സിരസിയിടെ കൈപിടിയിലൊതുക്കിയ അര്ജന്റീന 627 പാസ്സുകളും കളിയുടെനീളം ചെയ്തു. 89% പാസ്സിങ് ആക്കിക്യൂറസിയും കയിലൊതുക്കിയ അര്ജന്റീന കളി തങ്ങളുടെ വരുത്തിയികാക്കി. കളിയിൽ 209 പാസ്സുജാളോടും കൂടെ പെറു കളിയാവസാനിച്ചപ്പോൾ അര്ജന്റീന ക്വാർട്ടർ ഫൈനലേക്ക് നടന്നു കയറി.

ക്വാർട്ടർ ഫൈനലിൽ അര്ജന്റീന എക്വാഡോറിനെ നേരിട്ടു. കളിയുടെ 35ആം മിനുട്ടിൽ തന്നെ ഗോൾ കണ്ടെത്തിയ അര്ജന്റീന 90+1 മിനുട്ടിൽ മറുപടി ഗോൾ വഴങ്ങി. അര്ജന്റീന വിജയിക്കുമെന്ന് പ്രദീക്ഷിച്ച കളി എക്വാഡിർ കയ്യിലാക്കി. പെനാൽറ്റി ഷൂട്ട്‌ ഔട്ടിലേക് നീണ്ട കളി 4:2 എന്ന നിലയിൽ അര്ജന്റീന ജയിച്ചു കയറി. കളിയിൽ അര്ജന്റീന ക്കുവേണ്ടി മാർട്ടിനെസും എക്വാഡോറിന് വേണ്ടി റോഡ്രിഗുസും ആണ് ഗോൾ നേടിയത്. കളിയിൽ 8 ഷോട്ടുകളും അതിൽ രണ്ടെണ്ണം ഓൺടാർഗറ്റ്റും പഴിചാ അര്ജന്റീന 51% പണർഥാവകാശവും കയ്യിലൊതുക്കി. 374 പാസ്സുകളും അതിൽ 2 കോൺറുകളും അര്ജന്റീന നേടി. കളിയിൽ 9 ഷോട്ടുകളും അതിൽ 2 ഓൺടാർഗറ്റ്റും എക്വാഡോർ പറ്റിച്ചു. ക്വാർട്ടർ ഫൈനലിൽ എക്വാഡോറിനെ തോൽപിച്ചതോടുകൂടി തുടർച്ചയായി 5 പ്രാവശ്യം അര്ജന്റീന സെമി ഫൈനൽ കടക്കുന്നു.സെമിയിൽ കാനഡയ 2:0 തൊപ്പിച് അർജന്റീന ഫൈനലിലേക്ക് നടന്നുകയറി.

കോളമ്പിയയുടെ ആദ്യ മത്സരം ശക്തരായ പരാഗ്യയിടയിരുന്നു. രണ്ട് പേരും അറ്റക്കിങ് ഫോർമേഷൻ പിന്തുടർന്നുവെങ്കിലും ജയം കളമ്പിയക്കായിരുന്നു 2:1 എന്ന മാർജിനിൽ കളമ്പിയ ജയിച്ചു കയറി. കളമ്പിയക്ക് വേണ്ടി 32' മിനുട്ടിൽ മുന്നോസ് ഗോൾ കണ്ടെത്തി. 42 മിനുട്ടിൽ ലേർമയുടെ ഗോളോടെ കളമ്പിയ ആദ്യപകുതിയിൽ തന്നെ ലീഡ് എടുത്തു. 11 ഷോട്ടുകളും അതിൽ 3 ഓൺടാർഗറ്റ്റും കളമ്പിയ കണ്ടെത്തി. പരാഗ്യ 11 ഷോട്ടുകളും അതിൽ 3 ഷോട്ടുകൾ ഉണ്ടാർഗറ്റ്റുകട്ടിലെകും വെച്ചു. കളിയിൽ 68%പന്തവകാശം പിടിച്ചടക്കിയ കളമ്പിയ 529 പാസ്സുകളും ചെയ്തു. 82% ആക്വിറസിയിൽ കളിച്ച കളി തങ്ങൾക്ക് സ്വന്തമാക്കി കളമ്പിയ. 251 പാസ്സുകൾ ചെയ്ത കളി യിൽ അവസാനമിറ്റിയിലെ അറ്റെൻറ്റും നഷ്ടപ്പെടുത്തി പരാഗ്യ കളമ്പിയയോട് തോറ്റു.

കോളമ്പിയയുടെ രണ്ടാം കളി കൊസ്റ്റരിക്കയിടയിരുന്നു 3:0 എന്ന വലിയ മാർജിനിൽ കളി സ്വന്തമാക്കി കളമ്പിയ ജൈയ്ച്ചു കയറി. കളമ്പിയക്ക് വേണ്ടി ഡയസ് 31 പേനൽറിയിലൂടെ ഗോൾ കള്ടെത്തി തുടർച്ചയായി 4 മിനിറ്റിനുണ്ണിൽ സുൻചേസ് 59 കോർഡിബ 62 എന്നിവർ ഗോൾ കണ്ടെത്തി. കൊസ്റ്റരിക്ക 5 ഷോട്ടുകളും അതിൽ ഉണ്ടാർഗറ്റ്റുകളിലേക്ക് ഒന്നുപോലും വെക്കാൻ അവർക്ക് സാധിച്ചില്ല. 78% ആക്കിക്യൂരസി അവർക്കുണ്ടായ കളിയിൽ 2 കോൺറും അവർ നേടി.

പിന്നീടുള്ള കോളമ്പിയയുടെ കളി വമ്പന്മാരായ ബ്രസീലിനോടായിരുന്നു സമനില പാലിച്ചാകളിയിൽ ബ്രസീലിനുവേണ്ടി രാഫിയനയും കളമ്പിയക്ക് വേണ്ടി മുന്നോഴുണ് ഗോൾ കണ്ടെത്തിയത്. 7ഷോട്ടുകളിൽ 3 എണ്ണവും ടാർഗറ്റ്റക്കണ്ട ബ്രസീലിനെ ജയിക്കാനായില്ല. 51% പോസ്ഷൻ കയ്യിലാക്കിയ കളി ജയിക്കാനായില്ല. കോളമ്പിയ 13 ഷോട്ടുകയും അതിൽ 6 ഓൺടാർഗറ്റ്റും കണ്ടെത്തി. 48% പോസ്സേഷൻ ഉറപ്പിച്ച കളി സമനില പാലിച്ചു. കളമ്പിയയും പനാമയും കളിയിൽ ശക്തമായ 5 :0 എന്ന സ്കോർ നിലയിലാണ് കളമ്പിയ ജയിച്ചുക്കേറിയത്. കളമ്പിയക്കുവേണ്ടി കോർഡോ 8: റോഡ്രിഗോ 15(p) ഡയസ് 41' ബിർജ 90+4(p) ഗോൾ നേടി. കളിയിൽ ആകെ അടിച്ച 7 ഷോട്ടുകളുയിൽ 5 എണ്ണവും ടാർഗറ്റ്റിൽ കയറ്റി കളമ്പിയ വമ്പിച്ച ലീഡ് സ്വന്തമാക്കി. കളിയുടെ സെമിയിൽ ഉരുഗുയക്കെതിരെ വോളമ്പിയ 1:0 എന്ന നിലയിൽ ലീഡ് ചെയ്തു. 11 ഷോട്ടുകളും അതിൽ 2 എണ്ണം ഓൺടാർഗറ്റ്റും പായിക്കാവുരുഗ്യക്ക് സാധിച്ചു. കളമ്പിയ 11 ഷോട്ടുകളും അതിൽ 4 ഒണ്ടാർഗറ്റ്റുകളും കണ്ടെത്തി. 62% പണ്ടവകാശം കയ്യിലൊതുക്കിയ ഉരുഗുയ 410 പാസ്സുകളും കയ്യിലൊതുക്കി. ഉരുഗുയായിട് ജയിച്ചതിടെ തങ്ങളുടെ 28 കളി തോൽവിയരോയാതെ കളമ്പിയ കളിച്ചു.

തോൽവിയറിയാതെ മുന്നേയ കോളമ്പിയയെ തങ്ങളുടെ ഷെലിയിൽ മുട്ടുകുതിച്ചു തങ്ങളുടെ തുടർച്ചയായി രണ്ടാം കോപ്പ സ്വന്തമാക്കി അർജന്റീന, മെസ്സിയുടെ കീഴിൽ എല്ലാം അർജന്റീന വേൾഡ് കപ്പ്‌ അടക്കം എല്ലാം സ്വന്തമാക്കി അർജന്റീന.

Post a Comment

How was this Match?

Previous Post Next Post

Comments

Comments

Facebook

Random Posts

Header Ads