യൂറോ 2024 രണ്ടാം സെമിയിൽ നെഡ്ർലൻഡ് - ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടും.


യൂറോ 2024 രണ്ടാം സെമിയിൽ നെഡ്ർലൻഡ് ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടും

     ആവശേഷഭരിതമായ യൂറോ രണ്ടാം സെമിഫൈനൽ നാളെ ആരംഭിക്കും. സെമിഫൈനലിൽ നേടേര്ലാന്ഡ്സ് ഇംഗ്ലണ്ടിനോട്‌ ഏറ്റുമുട്ടും. രണ്ടു തുല്ല്യ ശക്ത ടീമുകൾ കളിക്കുന്നയതിനാൽ ആര് ജയിക്കുമെന്ന കാത്തിരിപ്പിന് ഇന്ന് രാത്രി തുടക്കമിടും.

വമ്പന്മാരായ തുർക്കിയെ 2:1 എന്ന സ്കോറിൽ പരാജയപ്പെടുത്തിയാണ് നെഡ്ർലൻഡ് സെമിയിലേക്ക് പ്രവേശിച്ചത്. നേടേര്ലാന്ഡ്സിനുവേണ്ടി എസ്. ഡെവൃജോ (70') ഗോൾ നേടി പിന്നീട് (76')മിനുട്ടിൽ തുർക്കിയുടെ എം. മുൾഡറിന്റെ owngoal ഇലൂടെ നേടേര്ലാന്ഡ്സ് വിജയ വഴി കണ്ടെത്തി. ആദ്യപ്പകുതിയിൽ 35ആം മിനുട്ടിൽ എസ്. അകയടിൻ നേടിയ ഗോളിൽ ആദ്യ പകുതി അവസാനിച്ചപ്പോൾ. തുർക്കിയുടെവിജയമാണെന്ന് തോന്നും വിധമായിരുന്നു. എന്നാലും രണ്ടാം പകുതിയിൽ ആദ്യ ഗോൾ അടിച്ചു സമനിലയിലായ നെഡ്ർലൻഡ്, പിന്നീട് തുടർച്ചയായി സമ്മർദ്ദം തുർക്കിക്കുമേൽ ചെലുത്തുകയും അത് വിജയിക്കുകയും ചെയ്തു. നെഡ്ർലൻസ് 11ഷോട്ട് അടിക്കുകയും 4 എണ്ണം ഒൺ ടാർഗറ്റിലേക്ക് അടിക്കുകയും ചെയ്തു. 15 ഷോട്ടുകൾ തുർക്കി അടിച്ചു അതിൽ 4 ഓൺടാർഗറ്റ് ഷോട്ടുകളും അവർ നേടി.

 361 പാസ്സുകളും  7 ഫൗലുകളും 1 യെല്ലോ കാർഡും തുർക്കിക്ക് ലഭിച്ചു. 536 പാസ്സുകൾ ചെയ്ത് തങ്ങളുടെ കയ്യിലായിരുന്ന കളിയിൽ നേടേര്ലാന്ഡ്സ് 52 അറ്റാക്ക്കുകൾ തുർക്കിയുടെ ഗോൾമുഖത്തെക്ക് നടത്തി. അതിൽ 4 ഓഫട് സൈഡും, 3 കോരുന്നേറുകളും നെഡ്ർലൻഡ്‌സിന് ലഭിച്ചു കളിയിൽ ആതിപദ്യം സ്റ്റാപിച്ചതിനുശേഷം തുടരെ 6 മിനുട്ടിനുള്ളിൽ 2 ഗോളുകൾ തിരിച്ചടിച്ചു നേടേര്ലാന്ഡ്സ് വിജയമുറപ്പിച്ചു. 31 തവണ നേടേര്ലാന്ഡ്സ് ഗോൾമുഖത്തേക്ക് പാഞ്ഞുകയറിയ തുർക്കി 7 കോർണരുകൾ തങ്ങളുടേതാക്കിയ തുർക്കിക്ക് അത് ഗോൾ ആക്കി കൺവെർട്ട് ചെയ്യാൻ സാധിച്ചില്ല. കളിയിൽ സൈഡ് തുർക്കിയുടെ ബെഞ്ഞിലിരുന്ന oyildirim (90+6) റഫറിയുമായുള്ള തർക്കത്തിൽ റെഡികാർഡ് കാണേണ്ടിവന്നു. 60%പോസ്സെഷൻ കയ്യിൽ വെച്ച് ഏകകമായി കളിച്ച നേടേര്ലാന്ഡ്സ് ഡിഫെൻസിന്റെ ശക്തിയിൽ വീണ്ടും ജയിച്ചു കയറുക്കയായിരുന്നു. 85' മിനുട്ടിൽ തുർക്കിക്ക് നല്ലചാൻസ് ഉണ്ടായിരുന്നിട്ടും അത് ഗോൾ ആക്കി കോൺവെർട്ട് ചെയ്യാൻ സാധിച്ചില്ല. വീര്യമേറിയ പോരാട്ടത്തിൽ നേടാര്ലാന്ഡ്സ് തുർക്കിയെ കീഴ്പ്പെടുത്തി സെമിയിലേക്ക് കയറുകയായിരുന്നു.

ഇംഗ്ലണ്ടും സ്വിറ്റ്സർലൻഡും കളിച്ച കളി സമനില പാലിച്ചെങ്കിലും പെനാൽറ്റി ഷൂറൗട്ടിൽ ഇംഗ്ലണ്ട്( 5:3) എന്ന സ്കോറിൽ വിജയിച്ചു കയറുകയായിരുന്നു. ഇംഗ്ലടിനുവേണ്ടി ബുകയോ സക 80' ആമ്മിനുട്ടിൽ സ്വിറ്റ്സർലൻഡിനുവേണ്ടി  ബ്രീൽ എമ്പോളോ 75' എന്നിവർ ഗോൾ നേടി. സ്വിറ്റ്സർലൻഡ് തരം മനുൽ ആക്കിഞ്ചി ആദ്യ പെനാൽറ്റി ഗോൾ ആക്കി കോൺവെർട്ട് ചെയ്യാൻ സാധിച്ചില്ല.  അലക്സാണ്ടർ അറിനോൾഡ് അവസാന പെനാൽറ്റി ഗോൾ ആകിമാറ്റിയതോടെ അത് ഇംഗ്ലണ്ടിന് വിജയ വഴി തുറന്നു. ഇംഗ്ലണ്ടിനു വേണ്ടി കോളേജ് പല്മർ, ജുവൻ ബെല്ലിംഗം, സക, ഇവൻ ടോണി, അലക്സാണ്ടർ അറിനോൾഡ്, എന്നിവർ പേനൾട്ടികൾ ഗോൾ ആക്കി മാറ്റിയപ്പോൾ സ്വിറ്റ്സർ ലാൻഡിന് വേണ്ടി മനുൽ ആകാഞ്ചി, ഫാബിയൻ, സ്‌ഹെൻഡൻ ഷാക്കിരി, എന്നിവർ പെനാൽറ്റി എടുത്തു,. 52% ബോൾ കണ്ട്രോൾ ഇംഗ്ലണ്ടിന്റെ കയ്യിലായിരുന്നു, 5 അറ്റാക്കുകളും ഇംഗ്ലണ്ട് നടത്തി. അതിൽ മൂന്ന് ടാർഗറ്റ്ഷോട്ടുകളും ആയിരുന്നു.

11 ഫ്രീകിക്ക് അവസരങ്ങൾ ഇംഗ്ലണ്ട് ഉണ്ടാക്കിയെടുത്തു. 48%ബാല്ലകൺട്രോൾ, 11 അറ്റെപ്‌റ്റുകൾ മറു ഗോൾ മുഖത്തേക്ക് സ്വിറ്റ്സർലൻഡ് നടത്തി അതിൽ മൂന്ന് ഒന്നും ടാർഗറ്റ്റുകളും അവർ നേടി. 2 യെല്ലോകാർഡുകളും സ്വിറ്റ്സർലൻഡിന് ലഭിച്ചു. എന്നാൽ നിർഭാഗ്യവാഷൽ സുറ്റ്സർലൻഡിന് വിജയിക്കാനായില്ല. ഇംഗ്ലണ്ട് അവരുടെ മൂന്നാം സെമിഫിനലാണ് കളിക്കുന്നത്. 7 ആം മിനുട്ടിൽ ആദ്യ ഓഫസിഡ് ഇംഗ്ലണ്ടിനു മേൽ ചാർത്തപ്പെട്ടു. 14 മിനുട്ടിൽ ഫസ്റ്റ് ഷോട്ട് ഇംഗ്ലണ്ട് എടുത്തപ്പോൾ അത് ഓഫ്‌ടാർഗറ്റ് ആയിരുന്നു. ശക്തരായ സ്വിറ്റ്സർലൻഡിനെതിരെ തങ്ങളുടെ ആദിപദ്യം സ്ഥാപിച്ചു ഇംഗ്ലണ്ട് സെമിയിലേക്ക് കടന്നു.

രണ്ടാംസെമിയിൽ  നേടേര്ലാന്ഡ്സ് ഇംഗ്ലണ്ടിനെ നേരിടും. ശക്തമായ നെഡ്ർലൻഡ് ഡിഫൻസ്സിനെ കടക്കാൻ ഇംഗ്ലണ്ട് പുതിയ പദ്ധതികൾ രൂപീകരിക്കേണ്ടതായുണ്ട്. ഇംഗ്ലണ്ടും നേടേര്ലാന്ഡ്സും അവസാന മൂന്ന് മത്സരങ്ങൾ ഏട്ടുമുറ്റയപ്പോൾ അതിൽ 2 വിജയവും ഇംഗ്ലണ്ടിനുള്ളതായിരുന്നു ഒരുതവണ നേടേര്ലാന്ഡ്സും വിജയിച്ചു.കളിയിൽ ആധിപത്യം ഇംഗ്ലണ്ടിനയതിനാൽ 53% വിജയിക്കാനുള്ള സാധ്യത ഇംഗ്ലണ്ടിനാണ്. എന്നാൽ നേടേര്ലാന്ഡ്സ് ഡിഫെൻസിനെ തകർക്കുക എന്നത് ഇംഗ്ളണ്ടിനെ സംബന്ധിച്ചടുത്തോലം വലിയ ഭരമേറിയ ജോലി തന്നെയാണ്. തുല്യ ശക്തികൾ ഏട്ടുമുറ്റുമ്പോൾ എന്താവും ഫലം നാളെ അറിയാം കളിയുടെ വിധി, ഒന്ന് ജയിക്കും എന്ന് പറയാൻ സാതിക്കാത്ത വണ്ണം തുല്യ ശക്തികൾ, നാളെ അറിയാം കലയുടെ വിളയാട്ടം


 

കോപ്പ അമേരിക്ക രണ്ടാം സെമിക്ക് നാളെ തുടക്കം ഉറഗുയ കോളമ്പിയയെ നേരിടും 


      ആവേശം കൊണ്ടടുന്ന കോപ്പ അമേരിക്കയുടെ രണ്ടാം പാത സെമിക്ക് നാളെ തുടക്കം ഉറഗുയും കോളമ്പിളിയായും,രണ്ടു ശക്തർ തമ്മിലുള്ള പോരാട്ടത്തിൽ ആർക് വിജയം നേടാൻ സാധിക്കും.

ശക്തരായ ബ്രസീലിനെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ (4:2) എന്ന സ്കോറിൽ ഉറുഗ്യ തോൽപ്പിക്കുകയായിരുന്നു. 4-3-3 എന്ന അറ്റങ്ങിങ് ഫോർമസ്ഷനിൽ ഇറങ്ങിയ ഉറഗുയ 12 ഷോട്ടുകൾ ബ്രസീലിന്റെ ഗോൾമുഖത്തെറ്റ് ആഞ്ഞപ്പോൾ,ബ്രസീൽ 7 തവണ മാത്രമാണ് ഷോട്ടുകൾ എതിർത്തത് 12 ഷോട്ടുകൾ ഉണ്ടായിട്ടും 1 മാത്രമാണ് ഉറഗുയ്ക്ക് ഓൺടാർഗറ്റ് വെക്കാൻ സാധിച്ചത്. എന്നാൽ അടിച്ച 7 അടിയിൽ നിന്നും 3 ഒണ്ടാർഗറ്റ്റ് ആണ് ബ്രസീലിനുണ്ടായിരുന്നത്. കിട്ടുന്ന അവരസങ്ങൾ കണക്കുകൂട്ടി പ്രഹരിക്കാനുള്ള ബ്രസീലിന്റെ കഴിവിനെയാണ് ഇവിടെ കാണുന്നത് എന്നാൽ വിജയം മാത്രം അവർക്ക് വിധിച്ചതായിരുന്നില്ല. 

പാസ്സുകളും പോസ്സേഷന്നും ബ്രസീലിന്റെ കരങ്ങളിയായിരുന്നെങ്കിലും കളി അവർക്ക് വിജയം നൽകിയില്ല. അറ്റക്കിങ് നടത്തുക്കൊണ്ടിരിക്കുന്നതിനിടയ്ക്ക് രണ്ടുത്തവണ ഉരുഗുയ് ഓഫസിഡ് ട്രാപ്പിൽ കുടുങ്ങുകയും ചെയ്തു. കളിയുടെ 74' മിനുട്ടിൽ ഉരുഗുയ് തരം എൻ. നാണ്ടെര്സ് ചുവപ്പ്കാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നു. ബാക്കി 25 മിനിറ്റുകൾ 10 പേരായി ചുരുങ്ങിയ ഉരുഗുയ് വമ്പന്മാരായ ബ്രസീലിനെതിരെ പിടിച്ചുനിന്നു അന്നുതന്നെ പറയാം. കിട്ടിയ നാല് പേനൾട്ടികളും ഉരുഗയ ഗോൾ ആക്കി മാറ്റിയപ്പോൾ ബ്രസീൽ ഉരുഗുയ്ക്ക് മുന്നിൽ മുട്ടുകുത്തി. ഉരുഗയ 26 ഫൗളുകളും അതിൽ 2 മഞ്ഞാകാർഡും 1 ചുവപ്പ് കാർഡും കാണേണ്ടി വന്നു.

ബ്രസീൽ 15 ഫൗളുകളിൽനിന്ന് 2 മഞ്ഞ കാർഡും കണ്ടു. ഉരുഗുയ്ക്ക് 86'ആം മിനുട്ടിൽ നല്ലൊരു ഫ്രീകിക്ക് കിട്ടിയെങ്കിലും അത് ഗോൾ ആക്കാൻ സാധിച്ചില്ല. റെഗുലർ ടൈമിൽ ബ്രസീലിന്റെ രാഫിനക്ക് നല്ല അവസരം, തങ്ങളുടെ കയ്യിലേക്ക് സെമിയെന്ന സ്വപ്നം പൂവണിയിക്കാൻകുട്ടിയ നല്ല അവസരം ഗോൾ ആക്കി മാറ്റാൻ സാധിച്ചില്ല. ബ്രസീലും ഉരുഗുയ് 80 പ്രാവശ്യം ഏറ്റുമുട്ടിയെങ്കിലും അതിൽ 38 പ്രാവശ്യം വിജയം ബ്രസീലിനായിരുന്നു, 21 പ്രാവശ്യം ഉരുഗുയ് വിജയിച്ചു, 21പ്രാവശ്യം draw ആവുകയും ചെയ്തു. ബ്രസീലിനെതിരെ 6:0 എന്ന വമ്പൻ സ്കോറിൽ വിജയിച്ച ചരിത്രവും ഉരുഗുയ്ക്കുണ്ട്.

കോളമ്പിയ പനമ്മക്കെതിരെ 5:0 എന്ന വലിയ സ്കോർ മാർജിനിൽ ആണ് വിജയിച്ചത്. പനമയുടെ ഡിഫെൻസ് വളരെ വേഗം തകർക്കാൻ കളമ്പിയക്ക് സാധിച്ചു. കോളമ്പിയക്ക് വേണ്ടി 8'മിനുട്ടിൽ ജെ. കോർഡൊബ, 15' ജെ  റോഡ്രിഗസ് പേനൽറിയിലൂടെയും, എൽ. ഡയസ് 41 ഒന്നാം മിനുട്ടിലും ആദ്യ പകുതിയിൽ ഗോൾ നേടി. ആദ്യ പകുതി  3:0 എന്ന സ്കോർയിൽ ആയിരുന്നു. രണ്ടാം പകുതിയിൽ കോളമ്പിയ 70ചുമ്മാ റിയോസ് സിലൂടെയും ബോർജയിലൂടെ എക്സ്ട്രാ ടൈമിൽ പേനൽറ്റിയിലൂടെയുംഗോൾ നേടി. കോളമ്പിയ 7 ഷോട്ടുകളിൽ 5 എണ്ണവും ഒന്നും ടാർഗറ്റ്റിലേക്ക് വെക്കുകയും ചെയ്തു. എന്നാൽ panama14 ഷോട്ടുകൾ പായിച്ചെങ്കിലും 3 ഒന്നും ടാർഗറ്റ് മാത്രമാണ് ഉണ്ടായത്. 52% പന്തവകാശം കോളമ്പിയയുടെ കയ്യിലായിരുന്നു. ഏഏകാധിപദ്യത്തോടെ കോളമ്പിയ സെമിയിലേക്ക് കടന്നു.

കോളമ്പിയായും ഉരുഗുയും സെമിഫിനിൽ ഏറ്റു മുട്ടും. അവസാന അഞ്ചുമത്സരംങ്ങളുടെ കണക്കെടുത്തു പരിശോധിച്ചാൽ രണ്ടു പേരും സമാന്മാരായി 1: 1എന്ന നിലയിലാണ് 3 സമനിലയും. കഴിഞ്ഞാൽ അഞ്ചു മത്സരങ്ങളിലും തോൽവിയറിയാതെ മുന്നേറുന്ന ഉറഗുയ, 27 മത്സരങ്ങൾ തോൽവിയറിയാതെ കോളമ്പിയ ആര് ജയിക്കുമെന്ന് പ്രവചിക്കാനാവാത്ത കളിയാരങ്ങിന്റെ വിശേഷം നാളെക്കായി കാത്തിരിക്കുന്നു.

Post a Comment

How was this Match?

Previous Post Next Post

Comments

Comments

Facebook

Random Posts

Header Ads