Spanish Laliga 2024-25

 ല ലിഗ 2024-25 ഇന്നലെ തുടക്കം കുറിച്ചു.


സ്പാനിഷ് ഫുട്ബോളിലെ പ്രധാന ലീഗാണ് ലാ ലിഗാ എന്ന പേരിലറിയപ്പെടുന്ന ലിഗാ നാഷണൽ ഡി ഫുട്ബോൾ പ്രൊഫഷണൽ പ്രിമേറ ഡിവിഷൻ. ഔദ്യോഗിക നാമം ലാ ലിഗാ സാൻടാൻദർ എന്നാണ്. ഇരുപത് ടീമുകൾ ഉൾകൊള്ളുന്ന ലാ ലിഗയിൽ എല്ലാ സീസണിലും അവസാന മൂന്ന് സ്ഥാനക്കാരെ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തുകയും പ്രസ്തുത ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാരെ ലാ ലിഗയിലേക്ക് ഉയർത്തുകയും ചെയ്യുന്നു.ല ലിഗായിലെ ആദ്യ മത്സരം അതിലേറ്റിക് ക്ലബ് ഗെറ്റഫെ മത്സരങ്ങളായിരുന്നു. വമ്പൻമാർ കൊമ്പുകോർത്തപ്പോൾ രണ്ടുപേരും തുല്യമായി. കളി സമനില പാലിച്ചു. രണ്ടാം മത്സരം റിയൽ ബെറ്റിസും ഗിറോണയും തമ്മിലാണ്. പിന്നീടുള്ള മത്സരങ്ങൾ പരിശോദിച്ചാൽ ക്ലറ്റ വിഗോ അലവേസിനെതിരെ പോരാടും. പിന്നീട് ലാസ് പാൽമാസ് സേവില്ലയോട് പോരാടും. പിന്നീട് ഓസസുന ലേഖനെസിനെതിരെയും വലിൻസിയ ബാർസെലോനക്കെതിരെയും ഏറ്റുമുട്ടും. പിന്നട് മാലോർക്ക റിയൽമാഡ്രിഡിനെ ഏറ്റുമുട്ടും. കൂടാതെ വല്ലടോളിഡ് എസ്പെന്യോൾനെതിരെ

ഏറ്റുമുട്ടും. വില്ലാററിയൽ അതിലേറ്റിക്കോ മാഡ്രിഡ്നെതിരെ ഏറ്റുമുട്ടും.

പിന്നീട് സേവില്ല വില്ലാററിയലിനെ ഏറ്റുമുട്ടും. ഓസസുന മാലോർക്ക മാസരമാണ്. ബാർസെലോന അതിലേറ്റിക് ക്ലബ്‌ പോരാട്ടത്തിനുശേഷം എസ്പെന്യോൾ റിയൽ സോസിസിഡ്ഡ് പോരാട്ടമാണ്. ശേഷം ഗെറ്റഫെ റായോ വല്ലൻകണോ പോരാട്ടമാണ്. പിന്നീട് റിയൽ മാഡ്രിഡ്‌ വല്ലടോളിഡ്നെതിരെ ഏറ്റുമുട്ടും. ലേഖനെസ് ലാസ് പാൽമസിനെതിരെ ഏറ്റുമുട്ടും.കൂടാതെ അൽവേസ് റിയൽ ബെറ്റിസിനെതിരെ പോരാടും. അതിലേറ്റിക്കോ മാഡ്രിഡ്‌ ഗിറോണ മത്സരത്തിന് ശേഷം വില്ലാററിയൽ സെലിറ്റ വിഗോമത്സരമാണ്. മല്ലർക്ക സേവില്ല മത്സരമാണ്. പിന്നീട് റിയൽ ബെറ്റിസ് ഗെറ്റഫെ പോരാട്ടമാണ്. ശേഷം വല്ലടോളിഡ് ലേഖനെസ് മത്സരമാണ്. ശേഷം അതിലേറ്റിക് ക്ലബ്‌ വലിൻസിയ മത്സരമാണ്. പിന്നീട് അതിലേറ്റിക്കോ മാഡ്രിഡ്‌ എസ്പെന്യോൾ മത്സരമാണ്. ശേഷം റിയൽ സൊസൈദാദ് അൽവേസ് മത്സരമാണ്. ശേഷം ഗിറോണ ഓസസുന മത്സരമാണ്. ശേഷം ലാസ് പാൽമാസ് റിയൽ മാഡ്രിഡ്‌ മത്സരമാണ്. പിന്നീട് അതിലേറ്റിക് ക്ലബ്‌ അതിലേറ്റിക്കോ മാഡ്രിഡ്‌ മത്സരമാണ്. കൂടാതെ എസ്പന്യോൾ റായോ വല്ലൻസിനോ മാസരമാണ്. ലേഖനെസ് മാലോർക്ക മത്സരശേഷം വലിൻസിയ വില്ലറിയൽ മത്സരമാണ്. അൽവേസ് ലാസ്പൽമാസ് മത്സര പോരാട്ടമാണ്. തുടർന്ന് ഓസസുന സെലിറ്റ വിഗോ മത്സരമാണ്. പിന്നീട് സേവില്ല ഗിറോണ മത്സര ശേഷം ഗെറ്റഫെ റിയൽ സൊസൈദാദ് മത്സരമാണ്. പിന്നീട് റിയൽ മാഡ്രിഡ്‌ റിയൽ ബെറ്റിഡ് പോരാട്ടമാണ്.പിന്നീട് സൊസൈദാദ് റിയൽ മാഡ്രിഡ്‌ മത്സരമാണ്. പിനീട് ലാസ് പാൽമാസ് അതിലേറ്റിക് ക്ലബ്‌ മത്സരമാണ്. പിന്നീട എസ്പെന്യോൾ അളവ്സ്അൽസരമാണ്. മാലോർക്ക വില്ലാററിയൽ മത്സരമാണ്. അതിലേറ്റിക്കോ മാഡ്രിഡ്‌ വലിൻസിയ മത്സരമാണ്. പിന്നീട് സേവില്ല ഗെറ്റഫെ മത്സരമാണ്. പിന്നീട് റായോ വല്ലൻകണോ ഓസസുന മത്സരമാണ്. പിന്നീട് സെലിറ്റ വിഗോ വല്ലടോളിഡ് മത്സരമാണ്. പിന്നീട് അൽവേസ് സേവില്ല മത്സരമാണ്. പിന്നീട് റിയൽ ബെറ്റിസ് മാലോർക്ക മത്സരമാണ്. വലിൻസിയ ഗിറോണ മത്സരമാണ്. പിന്നീട് വില്ലാററിയൽ ബാർസെലോന മത്സരമാണ്. പിനീട് റിയൽ മാഡ്രിഡ്‌ എസ്പെന്യോൾ മത്സരമാണ്. ഗെറ്റഫെ ലേഖനെസ് മത്സരമാണ്. ഓസസുന ലാസ് പാൽമാസ് മത്സരമാണ്. പിന്നീട് വല്ലടോൽഡ് റിയൽ സൊസൈയദാദ് മത്സരമാണ്. പിന്നീട് റായോ വല്ലൻകോ അതിലേറ്റിക്കോ മാഡ്രിഡ്‌ മത്സരം. ശേഷം സേവില്ല വല്ലദോലിദ് മത്സരമാണ്. സെലിറ്റ വിഗോ അതിലേറ്റിക്കോ മാഡ്രിഡ്‌ മത്സരത്തിന് ശേഷം എസ്പെന്യോൾ വില്ലാററിയൽ മത്സരമാണ്. പിന്നീട് റിയൽ മാഡ്രിഡ്‌ അലവ്സ് മത്സരമാണ്. ശേഷം വലിൻസിയ ഓസസുന മത്സരത്തിന് ശേഷം ലേഖനെസ് അതിലേറ്റിക് ക്ലബ്‌ മത്സരമാണ്. ശേഷം ബാർസെലോന ഗെറ്റഫെ മത്സരമാണ്. മാലോർക്ക റിയൽ സൊസൈദാദ് മത്സരത്തിന്ശേഷം ഗിറോണ റായോ വല്ലക്കാനോ മത്സരമാണ് ശേഷ ഓസസുന ബാർസെലോണ മത്സരമാണ്. ശേഷം വില്ലാററിയൽ ലാസ് പാൽമാസ് മത്സരമാണ്. ശേഷം റിയൽ ബെറ്റിസ് എസ്പെന്യോൾ മത്സരമാണ്. ശേഷം അതിലേറ്റിക് ക്ലബ്‌ സേവില്ല മത്സരമാണ്. റായോ വല്ലൻകണോ ലേഖനെസ് മത്സരമാണ്. ശേഷം അതിലേറ്റിക്കോ മാഡ്രിഡ്‌ റിയൽ മാഡ്രിഡ്‌ മത്സരമാണ്. ശേഷം റിയൽ സോഷ്യടൽ വലിൻസിയ പോരാട്ടമാണ്. ശേഷം വല്ലടോളിഡ് മാലോർക്ക മത്സരമാണ്. ശേഷം സെലിറ്റ വിഗോ ഗിറോണ മത്സരമാണ്. ഗെറ്റഫെ അൽവേസ് മത്സരശേഷം അൽവേസ് ബാർസെലോന മത്സരമാണ്. ശേഷം ഗിറോണ അതിലേറ്റിക് ക്ലബ്‌ മത്സരമാണ്. ശേഷം ലെഫ്നേഷ് വലിൻസിയ മത്സരമാണ് ശേഷം എസ്പെന്യോൾ മാലോർക്ക മത്സരമാണ്. ശേഷം ലാസ് പാൽമാസ് ക്ലറ്റ വിഗോ മത്സരമാണ്. ശേഷം ഗെറ്റഫെ സോസുന മത്സരമാണ്. ശേഷം സേവില്ല റിയൽ ബെറ്റിസ് മലസാരമാണ്. റിയൽ സൊസൈദാദ് അതിലേറ്റിക്കോ മാഡ്രിഡ്‌ മാലാരശേഷം റിയൽ മാഡ്രിഡ്‌ വില്ലറിയൽ മത്സരമാണ്. ശേഷം അതിലേറ്റിക് മാഡ്രിഡ്‌ ലേഖനെസ് മത്സരമാണ്. ശേഷം ഗിറോണ റിയൽ സൊസൈദാദ് മത്സരമാണ്. ഓസസുന റിയൽ ബെറ്റിസ് മത്സരമാണ്. ശേഷം മാലോർക്ക റായോ വല്ലൻകണോ മത്സരമാണ്. ശേഷം ഗെറ്റഫെ വലിൻസിയ മത്സര ശേഷം റിയൽ ബെറ്റിസ് അതിലേറ്റിക്കോ മാഡ്രിഡ്‌ മത്സരമാണ്. പിന്നീട് റിയൽ മൾഡ്രിഡ് ബാർസെലോന മത്സരമാണ്. ശേഷം മാലോർക്ക അതിലേറ്റിക് ക്ലബ്‌ മത്സരമാണ് പിന്നീട് റിയൽ സൊസൈദാദ് ഓസസുന മത്സരമാണ്.

പിന്നീട് ബാർസെലോന എസ്പെന്യോൾ മത്സരമാണ് ശേഷം സേവില്ല റിയൽ സൊസൈദാദ് മത്സരമാണ്. ശേഷം അതിലേറ്റിക്കോ മാഡ്രിഡ്‌ ലാസ് പാൽമാസ് മത്സരമാണ്. ശേഷം വലിൻസിയ റിയൽ മാഡ്രിഡ്‌ മത്സരമാണ്. ശേഷം ഓസസുന വല്ലടോളിഡ് മത്സരമാണ് ശേഷം വില്ലാററിയൽ റായോ uവല്ലക്കാനോ മത്സരമാണ്. ശേഷം ഗിറോണ ലേഖനെസ് മത്സരമാണ്. ക്ലറ്റ വഗോ ഗെറ്റഫെ മത്സരശേഷം അതിലേറ്റിക് ക്ലബ്‌ റിയൽ ബെറ്റ്‌സ് മത്സരശേഷം ലേഖനെസ് സേവില്ല മാസരമാണ്. ശേഷം എസ്പെന്യോൾ വലിൻസിയ മത്സരമാണ്. ശേഷം ഗെറ്റഫെ ഗിറോണ മത്സരമാണ്. ശേഷം റിയൽ മാഡ്രിഡ്‌ ഓസസുന മത്സരമാണ്. ശേഷം മാലോർക്ക അതിലേറ്റിക്കോ മാഡ്രിഡ്‌ മത്സരമാണ്. വില്ലറിയൽ അലവ്സ് മത്സരമാണ്. വല്ലടോളിഡ് അതിലേറ്റിക് ക്ലബ്‌ മത്സരമാണ്. റിയൽ ബെറ്റിസ് സെലിറ്റ വിഗോ മത്സരമാണ്. ശേഷം റായോ വല്ലക്കാനോ ലാസ് പാൽമാസ് മത്സരമാണ്.ശേഷം അതിലേറ്റിക്കോ മാഡ്രിഡ്‌ അലവ്സ് മത്സരമാണ്. വലിൻസിയ റിയൽ ബെറ്റിസ് മത്സരം. ശേഷം അതിലേറ്റിക് ക്ലബ്‌ റിയൽ സോവിദാദ് മത്സരമാണ്. ഗിറോണ എസ്പെന്യോൾ മത്സരശേഷം ലാസ്പൽമാസ് മാലോർക്ക മത്സരമാണ്. ശേഷംലേഖനെസ് റിയൽ മാഡ്രിഡ്‌ മത്സരമാണ് ശേഷം സെലിറ്റ വിഗോ ബാർസെലോന മത്സരമാണ്.

ഇങ്ങനെയാണ് 15 ഫിക്സചർ പരിശോധിച്ചാൽ നമുക്ക് മനസിലാവുന്നത്.

ല ലിഗ മത്സരം ആവേശം മനസിൽ നിറക്കുമ്പോൾ കണ്ടുകൊണ്ടിരിക്കുന്ന നമ്മൾ അതിലേക്ക് ലായിക്കുന്നു. ല ലിഗ ഒരു വികാരമായി മാറുന്നു

Post a Comment

How was this Match?

Previous Post Next Post

Comments

Comments

Facebook

Random Posts

Header Ads