മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി ; കിരീടം ഉയർത്തി സിറ്റി


 മാഞ്ചസ്റ്റർ സിറ്റി vs മാഞ്ചസ്റ്റർ യുണൈറ്റഡ് 


കഴിഞ്ഞ ദിവസം നടന്ന മഞ്ചേസ്റ്റർ സിറ്റിയും മഞ്ചേസ്റ്റർ യൂണിറ്റെടും മത്സരത്തിൽ സിറ്റിക്ക് വിജയം.FA community sheild സ്വന്തമാക്കാനുള്ള ശക്തമായ പോരാട്ടത്തിൽ രണ്ട് ടീമുകളും മികച്ച രീതിയിൽ കളിച്ചു. കളിയിൽ മഞ്ചേസ്റ്റർ സിറ്റി പേനൽട്ടിൽ വിജയിച്ചു.ശക്താരുടെ കളിയിൽ മുൻ‌തൂക്കം സിറ്റിക്ക് തന്നെ ആയിരുന്നു. 9 ഷോട്ടുകളും അതിൽ ഒന്ന് ടാർഗറ്റ് കാണുകയും അതിൽ ഗോൾ നേടുകയും ചെയ്തു. സിറ്റിക്ക് വേണ്ടി ബി. സിൽവ കളിയുടെ 89' മിനുട്ടിൽ ഗോൾ നേടി. കളിയിൽ യൂണിറ്ടിനായി 8 ഷോട്ടുകളും അതിൽ 2 ടാർഗറ്റ്, അതിൽ ഒരു ഗോളും സിറ്റി കണ്ടെത്തി. സിറ്റി ക്കുവേണ്ടി എ. ഗാർണചോ 82' ഗോൾ നേടി. വിജയം ഉറപ്പിച്ച നിന്ന മഞ്ചേസ്റ്റർ യൂണിറ്ടിന്റെ വല തുളച്ചു സിൽവായുടെ( 89)ഗോലിലൂടെ സിറ്റി സമനില പാലിച്ചു. 1:1 സമനില പാലിച്ച കളി പേനൾട്ടിയിലേക്ക് കടന്നു.പേനൽറ്റിയിൽ 7:6 എന്ന് നിലയിൽ മഞ്ചേസ്റ്റർ സിറ്റി community sheild സ്വന്തമാക്കി. കളിയിൽ 9 ഷോട്ടുകൾ സിറ്റി അടിച്ചപ്പോൾ യുണൈറ്റഡ് 8 ഷോട്ടുകൾ മാത്രമേ ണ്ടെയുള്ളു. എന്നാൽ ഉണ്ടാർഗറ്റ്റിലേക്ക് 1ഷോട്ട് മാത്രമേ സിറ്റിക്ക് നേടാൻ സാധിച്ചൊള്ളു. എന്നാൽ യുണൈറ്റഡ് 2 ഓൺ ടാർഗറ്റ് ഷോട്ടുകൾ നേടി. 505 പാസ്സുകളോടെ കളം നിറഞ്ഞ കളിച്ച സിറ്റിക്കെതിരെ 399 പാസ്കൾ മാത്രമേ യൂണിറ്റെടനു ചെയ്യൻ സാധിച്ചൊള്ളു. 10 ഫൗലുകൾ യുണൈറ്റഡ് ണ്ടിയപ്പോൾ 9 ഫൗലുകൾ സിറ്റിയും നേടി. 6 കോർനേറുകൾ സിറ്റി കണ്ടെത്തി. കളിയിലുടനീളം കളം നിറഞ്ഞ കളിച്ച മഞ്ചേസ്റ്റർ സിറ്റി കളി തങ്ങളുടെ വരുത്തിയിലാക്കി communiy sheild സ്വന്തമാക്കി.

മഞ്ചേസ്റ്റഡ് സിറ്റി യും മഞ്ചേസ്റ്റർ യൂണിറ്റെടും 194 മത്സരങ്ങൾ കളിച്ചതിൽ മഞ്ചേസ്റ്റർ യുണൈറ്റഡ് 79 പ്രാവശ്യം വിജയിച്ചു. കളിയിൽ 61 പ്രാവശ്യം മഞ്ചേസ്റ്റഡ് സിറ്റിയും വിജയിച്ചു. 54 പ്രാവശ്യം കളി സമനില പാലിച്ചു.

കളി വിജയിച്ചു കയറിയ മഞ്ചേസ്റ്റർ സിറ്റി തങ്ങളുടെ കമ്മ്യൂണിറ്റി ശീൽഡ് സ്വന്തമാക്കി

Post a Comment

How was this Match?

Previous Post Next Post

Comments

Comments

Facebook

Random Posts

Header Ads