Premier League 2024-25 Season : Starts on August 17

 പ്രേമിയർ ലീഗ് 2024-25

 

2024 പ്രേമിയർ ലീഗന് ഓഗസ്റ്റ് 17നു തുടക്കംകുറിക്കും. ആദ്യമത്സരം മഞ്ചേസ്റ്റർ യുണൈറ്റഡ് ഫുള്ഹാമിനെ നേരിടും. പിന്നീടുള്ള മത്സരങ്ങൾ പരിശോധിച്ചാൽ ഇപ്സ്വിച് ടൌൺ ലിവെർപൂളിനെ നേരിടും. ശക്തരുടെ പോരാട്ടത്തിൽ വിജയ വഴി തുറക്കുന്നവർക്ക് കപ്പ്‌ സ്വന്തമാക്കാൻ സാധിക്കും. പിന്നീട് അർസേനൽ വേൾവേസിനെ നേരിടും. കൂടാതെ എവെർട്ടൻ ബറൈറ്ടോനെയും നേരിടും. ന്യൂകാസ്റ്റിൽ സൗത്തംപ്റ്റോൺ പോരാട്ടം. നോട്ടും ഫോറെസ്റ്റ് ബൗർണേമൌത്തിനെ നേരിടും. പോരാട്ടത്തിൽ വെസ്റ്റ് ഹം ഓസ്റ്റോൺ വില്ലയെ നേരിടും. ചെൽസിയേ മഞ്ചേസ്റ്റർ സിറ്റിയെ പോരാട്ടത്തിൽ നേരിടും. കൂടാതെ ലെയ്‌സ്‌സർ സിറ്റി ടോട്ടെന്ഹമിനെതിരെ പൊരുതും. ബറൈറ്ടോൺ മഞ്ചേസർ യുണൈറ്റഡ് പോരാട്ടത്തിന് ശേഷം ക്രൈസ്റ്റ് പാലസ് വെസ്റ്റ് ഹമീനെതിരെ നേരിടും സൗത്തംപ്റ്റോൺ നോട്ടും ഫോറസ്റ്റിനെതത്തിരെ നേരിടും. ഫുള്ഹം ലെയ്സ്സ്റ്റർ സിറ്റി പോരാട്ടം. 

അർസേനൽ ബറൈറ്ടോനെതിരെ നേരിടും. പിന്നീട് നോട്ടും ഫോറെസ്റ്റ് വേൾവാസിനെതിരെ നേരിടും. പിന്നീട് ലെയ്സ്സ്റ്റർ സിറ്റി ഓസ്റ്റിൻ വില്ല പോരാട്ടം. പിന്നീട് മഞ്ചേസ്റ്റർ സിറ്റി ബ്രെന്റ്ഫോഡ് മത്സരമാണ്. പിന്നീട് ഫുള്ഹം വെസ്റ്റ് ഹമീനെതിരെ നേരിടും. ശേഷം ക്രൈസ്റ്റാൾ പാലസ് ലെയ്സ്സ്റ്റർ സിറ്റി പോരാട്ടമാണ്. ഓസ്റ്റൺവില്ല എവെർട്ടൻ മത്സരത്തിന് ശേഷം ബൗർണേമൗത് ചെൽസി പോരാട്ടമാണ്. ടോട്ടെന്ഹം അർസേനൽ പോരാട്ടം കഴിഞ്ഞാൽ വെസ്റ്റ് ഹം ചെൽസി പോരാട്ടമാണ്. ന്യൂ കേസ്‌ലെ മഞ്ചേസ്റ്റർ സിറ്റി മത്സരം. ശേഷം എവെർട്ടൻ ക്രൈസ്റ്റാൾ പാലസ് മത്സരമാണ്. അർസേനൽ ലെയ്സ്സ്റ്റർ സിറ്റി മത്സരം കഴഞ്ഞ് വേൾവ്സ് ലിവർ പൂൾ മത്സരമാണ്. പ്രീമിയർ ലീഗിൽ ടീമോ വ്യക്തിഗത ശമ്പളമോ ഇല്ല. വർദ്ധിച്ചുവരുന്ന ലാഭകരമായ ടെലിവിഷൻ മാധ്യമ പ്രശസ്തിയുടെ കളിക്കാർക്ക് പ്രീമിയർ ലീഗിൻ്റെ രൂപീകരണത്തെത്തുടർന്ന് കളിക്കാരുടെ വേതനം കുത്തനെ ഉയർന്നു, ശരാശരി കളിക്കാരുടെ വേതനം പ്രതിവർഷം 5,000 മില്യൺ ആയിരുന്നു. 

2018-19 സീസണിൽ ശരാശരി വാർഷിക ശമ്പളം 2.99 മില്യൺ ആയിരുന്നു.ഇപ്സ്വിച് ടൌൺ ഓസ്റ്റോൺ വില്ല മത്സരശേഷം മഞ്ചേസ്റ്റർ യുണൈറ്റഡ് ടോട്ടെന്ഹം മത്സരമാണ്.പിന്നീട് ഫൈനലുകൾ നടക്കും.
ഇംഗ്ലണ്ടിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് പ്രീമിയർ ലീഗ്. ഇംഗ്ലീഷ് ഫുട്ബോൾ ലീഗുകളിൽ ഏറ്റവും ഉന്നത സ്ഥാനത്തുള്ള ഇത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ മത്സരമാണ്. 20 ടീമുകളാണ് ലീഗിൽ കളിക്കുന്നത്. അംഗങ്ങളായ 20 ക്ലബ്ബുകളും ഓഹരി ഉടമകളായി പ്രവർത്തിക്കുന്ന ഒരു കോർപ്പറേഷനാണ് പ്രീമിയർ ലീഗ്. ഓഗസ്റ്റിൽ തുടങ്ങി മെയ് വരെ ഒരു സീസൺ നീണ്ടുനിൽക്കും. ഒരു സീസണിൽ ഓരോ ടീമും 38 കളികൾ കളിക്കും. അങ്ങനെ ആകെ 380 കളികൾ.


കഴിഞ്ഞ പ്രേമിയർ ലീഗ് പരിശോധിച്ചാൽ ക്രൈസ്റ്റാൾ പലസ്‌യും ആരെസ്‌നലും മത്സരിച്ചതിൽ അർസേനൽ 2:0 എന്ന സ്കോറിൽ വിജയിച്ചു കയറി. ഫുൾഹാമും ലിവെർപൂളും മത്സരത്തിൽ 2:2 സമനില പാലിച്ചു. ബൗർണേമൗത് ഓസ്റ്റിൻ വില്ല പോരാട്ടത്തിൽ ബൗർണേമൗത് 2:0 എന്ന സ്കോറിൽ ജയിച്ചു.എഫ്.എ പ്രീമിയർ ലീഗ് എന്ന പേരിൽ ഫെബ്രുവരി 20, 1992 -ൽ ആണ് ഈ മത്സരം തുടങ്ങിയത്. 1888 -ൽ ആരംഭിച്ച ഫുട്ബോൾ ലീഗിൽ നിന്ന് ടെലിവിഷൻ സംപ്രേഷണ അവകാശത്തിൽ നിന്ന് ലഭിക്കുന്ന വൻ തുക ലക്ഷ്യമാക്കി ക്ലബ്ബുകൾ പിന്മാറി പുതിയ ലീഗ് തുടങ്ങുകയായിരുന്നു. 2013-14 വർഷത്തിൽ ബിസ്കൈബിയും ബി.റ്റി ഗ്രൂപ്പും നൂറ് കോടി പൗണ്ടിനാണ് സംപ്രേഷണ അവകാശം വാങ്ങിയത്. ദേശീയ അന്തർദേശീയ ടിവി സംപ്രേഷണത്തിലൂടെ ഒരു വർഷം 220 കോടി പൗണ്ട് വരുമാനമാണ് ലഭിക്കുന്നത്. 

 2014/15 സീസണിൽ 160 കോടിയോളം പൗണ്ട് ടീമുകൾക്ക് ലഭിച്ചു. ടോട്ടെന്ഹംമും സൗത്താംട്ടൊന്നും മത്സരത്തിൽ 4:1 ന് ടോട്ടെന്ഹം വിജയിച്ചുകയറി. യുണൈറ്റഡ് വേൾവ്സ് മത്സരത്തിൽ യുണൈറ്റഡ് 2:1ന് ജയിച്ചു. എവെർട്ടൻ ചെൽസി പോരാട്ടത്തിൽ ചെൽസി 1:0
ലോകത്തിൽ ഏറ്റവും പ്രചാരമുള്ള ഫുട്ബോൾ ലീഗാണ് പ്രീമിയർ ലീഗ്. 212 രാജ്യങ്ങളിൽ 643 ദശലക്ഷം വീടുകളിലായി ഏകദേശം 470 കോടി ജനങ്ങളിൽ സംപ്രേഷണം എത്തുന്നു. 2014-15 സീസണിൽ മത്സരം നേരിട്ട് കാണാൻ എത്തിയവരുടെ എണ്ണം 36000 കവിഞ്ഞു. ഇക്കാര്യത്തിൽ ബുണ്ടേസ്‌ലീഗയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് പ്രീമിയർ ലീഗ്.

1992-ൽ പ്രീമിയർ ലീഗിൻ്റെ തുടക്കം മുതൽ അമ്പത്തിയൊന്ന് ക്ലബ്ബുകൾ മത്സരിച്ചിട്ടുണ്ട്: ഇംഗ്ലണ്ടിൽ നിന്ന് 49, വെയിൽസിൽ നിന്ന് രണ്ട് . മാഞ്ചസ്റ്റർ യുണൈറ്റഡ് (13), മാഞ്ചസ്റ്റർ സിറ്റി (8), ചെൽസി (5), ആഴ്‌സനൽ (3), ബ്ലാക്ക്‌ബേൺ റോവേഴ്‌സ് (1), ലെസ്റ്റർ സിറ്റി (1), ലിവർപൂൾ (1) എന്നിങ്ങനെ ഏഴു പേർ കിരീടം നേടിയിട്ടുണ്ട് . (17 )മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുണ്ട്, പതിമൂന്ന് കിരീടങ്ങൾ നേടി, മാഞ്ചസ്റ്റർ സിറ്റി നാല് തവണ തുടർച്ചയായി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയെന്ന ബഹുമതി സ്വന്തമാക്കി. ആഴ്സണൽ, ചെൽസി, എവർട്ടൺ, ലിവർപൂൾ , മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം ഹോട്സ്പർ എന്നീ ആറ് ക്ലബ്ബുകൾ മാത്രമാണ് ഇതുവരെ എല്ലാ സീസണിലും കളിച്ചിട്ടുള്ളത്സ്കോറിൽ ജയിച്ചു.ലെയ്സ്സ്റ്റർ സിറ്റി ബ്രെന്റ്ഫോഡ് മത്സരം 2:2 സമനില പാലിച്ചു. മഞ്ചേസ്റ്റർ യുണൈറ്റഡ് ബറൈറ്ടോൺ മത്സരം 2:1 ബറൈറ്റിന് ജയിച്ചു. വെസ്റ്റ് ഹം മഞ്ചേസ്റ്റർ സിറ്റി പോരാട്ടത്തിൽ സിറ്റി 2:0 എന്ന സ്കോറിൽ ജയിച്ചു. ക്രൈസ്റ്റാൾ പാലസ് ഓസ്റ്റിൻ വില്ല മത്സരത്തിൽ  ക്രൈസ്റ്റാൾ പാലസ് മത്സരത്തിൽ ക്രൈസ്റ്റാൾ പാലസ് 3:1 ന് ജയിച്ചു. ബൗർമൗത് അർസേനൽ മത്സരത്തിൽ അർസേനൽ 3:0 എന്ന വമ്പിച്ച സ്കോറിൽ വിജയിച്ചു. ന്യൂ കാസ്റ്റൽ സിറ്റി മത്സരം 3:3 സമനില പാലിച്ചു. മഞ്ചേസ്റ്റർ യുണൈറ്റഡ് ലിവെർപൂൾ മത്സരത്തിൽ 2:1 യുണൈറ്റഡ് ജയിച്ചു. സൗത്ത്അമ്പസ്റ്റോൺ മഞ്ചേസ്റ്റർ യുണൈറ്റഡ് 1:0 യുണൈറ്റഡ് വിജയിച്ചു. 

മഞ്ചേസ്റ്റർ സിറ്റി ക്രൈസ്റ്റാൾ പാലസ് സിറ്റി 4:2ന് ജയിച്ചു കയറി. വേൾവ്സ് എവെർട്ടൻ മത്സരം 1:1 സമനില പാലിച്ചു. മനസിവെസ്റ്റർ യുണൈറ്റഡ് ബൗർമൗത് മത്സരം യുണൈറ്റഡ് 1:0 സ്കോർയിൽ യുണൈറ്റഡ് ജയിച്ചു കയറി. ഫുൾഹം ക്രൈസ്റ്റാൾ പാലസ് മത്സരം 2:2 സമനില പാലിച്ചു. ബറൈറ്ടോൺ.എഫ്.എ പ്രീമിയർ ലീഗ് എന്ന പേരിൽ ഫെബ്രുവരി 20, 1992 -ൽ ആണ് ഈ മത്സരം തുടങ്ങിയത്. 1888 -ൽ ആരംഭിച്ച ഫുട്ബോൾ ലീഗിൽ നിന്ന് ടെലിവിഷൻ സംപ്രേഷണ അവകാശത്തിൽ നിന്ന് ലഭിക്കുന്ന വൻ തുക ലക്ഷ്യമാക്കി ക്ലബ്ബുകൾ പിന്മാറി പുതിയ ലീഗ് തുടങ്ങുകയായിരുന്നു. 2013-14 വർഷത്തിൽ ബിസ്കൈബിയും (BSkyB) ബി.റ്റി ഗ്രൂപ്പും (BT Group) നൂറ് കോടി പൗണ്ടിനാണ് സംപ്രേഷണ അവകാശം വാങ്ങിയത്. ദേശീയ അന്തർദേശീയ ടിവി സംപ്രേഷണത്തിലൂടെ ഒരു വർഷം 220 കോടി പൗണ്ട് വരുമാനമാണ് ലഭിക്കുന്നത്. 2014സീസണിൽ 100 കോടിയോളം പൗണ്ട് ടീമുകൾക്ക് ലഭിച്ചു. സൗത്ത്അംസ്റ്റോൺ 3:1 ബറൈറ്ടോൺ ജയിച്ചുകയറി.മഞ്ചേസ്റ്റർ സിറ്റി ചെൽസി മരത്തിൽ സിറ്റി 1:0 ജയിച്ചു. ബ്രെൻഫോംഡ് മഞ്ചേസ്റ്റർ സിറ്റി മത്സരം ബ്രെന്റ്ഫോഡ് 1:0 ന് ജയിച്ചു. മഞ്ചേസ്റ്റർ യുണൈറ്റഡ് ഫുള്ഹം മത്സരം 2:1 യുണൈറ്റഡ് വിജയിച്ചു കയറി. ചെൽസി മത്സരം സമനില പാലിച്ചു.

1992-ൽ പ്രീമിയർ ലീഗിൻ്റെ തുടക്കം മുതൽ അമ്പത്തിയൊന്ന് ക്ലബ്ബുകൾ മത്സരിച്ചിട്ടുണ്ട്.ഇംഗ്ലണ്ടിൽ നിന്ന് 49,13മാഞ്ചസ്റ്റർ സിറ്റി 8ചെൽസി 5ആഴ്‌സനൽ 3ബ്ലാക്ക്‌ബേൺ റോവേഴ്‌സ് 1ലെസ്റ്റർ സിറ്റി 1ലിവർപൂൾ 1എന്നിങ്ങനെ ഏഴു പേർ കിരീടം നേടിയിട്ടുണ്ട് . 17 മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുണ്ട്, പതിമൂന്ന് കിരീടങ്ങൾ നേടി, മാഞ്ചസ്റ്റർ സിറ്റി നാല് തവണ തുടർച്ചയായി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയെന്ന ബഹുമതി സ്വന്തമാക്കി. ആഴ്സണൽ, ചെൽസി, എവർട്ടൺ, ലിവർപൂൾ , മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം ഹോട്സ്പർ എന്നീ ആറ് ക്ലബ്ബുകൾ മാത്രമാണ് ഇതുവരെ എല്ലാ സീസണിലും കളിച്ചിട്ടുള്ളത്.

Post a Comment

How was this Match?

Previous Post Next Post

Comments

Comments

Facebook

Random Posts

Header Ads