ഒളിമ്പിക്സ് 2024; 26 ജൂലൈ – 11 ആഗസ്റ്റ്
ഒളിമ്പിക്സ് 2024ന് 26 ജൂലൈ തുടക്കംആ യി.84 രാജ്യങ്ങൾ പങ്കെടുക്കുന്ന കളിയിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ആണ് ഒന്നാമത്. ഒന്നാമതായ യുണൈറ്റഡ് സ്റ്റേറ്റ്സ് 40 സ്വർണവും 44 വെള്ളിയും 126 വെങ്കലവും നേടി. ചൈന 40 ഗോൾഡ് മേടലും, 27 വെള്ളിയും 24 വെങ്കലവും സ്വന്തമാക്കി രണ്ടാം സ്ഥാനത് നിലകൊള്ളുന്നു. ജപ്പാൻ 20 സ്വർണവും 12 വെള്ളിയും 13 വെങ്കലവും സ്വന്തമാക്കി മൂന്നാംസ്ഥാനത്താൻ. ഓസ്ട്രേലിയ 18 ഗോൾഡും 19 വെള്ളിയും 16വെങ്കലവും നേടി നാലാം സ്ഥലത്തും. ഫ്രാൻസ് 16 സ്വർണവും 26 വെള്ളിയും 22 വെങ്കലവും നേടി അഞ്ചാം സ്ഥാനതും നിലനിന്നു.നെഡ്ർലൻഡ് 15 സ്വർണവും 7വെള്ളിയും 12 വെങ്കലവും നേടി ആറാം സ്ഥാനതും.
ഗ്രേറ്റ് ബ്രിട്ടൻ 14 സ്വർണവും 22 വെള്ളിയും 29വെങ്കലവും നേടി ഏഴാം സ്ഥാനതും. സൗത്ത് കൊറിയ 13സ്വർണവും 9വെള്ളിയും 10 വെങ്കലവും നേടി എട്ടാം സ്ഥാനതും. ഇറ്റലി 12 സ്വർണവും 13 വെള്ളിയും 15 വെങ്കലവും നേടി ഒൻപതാം സ്ഥാനതും. ജർമ്മനി 12സ്വർണവും 13 വെള്ളിയും 8 വെങ്കലവും നേടി പത്താം സ്ഥാനതും. ന്യൂ സിലാൻഡ് 10 സ്വർണവും 7 വെള്ളിയും 3 വെങ്കലവും നേടി പതിനൊന്നം സ്ഥാനതും. കാനഡ 9സ്വർണവും 7 വെള്ളിയും 11 വെങ്കലവും നേടി പന്ത്രാണ്ടം സ്ഥാനതും. ഉസ്ബാകിസ്ഥാൻ 8 സ്വർണവും 2 വെള്ളിയും 3 വെങ്കലവും നേടി പതിമൂന്നാം സ്ഥാനതും. ഹങ്കറി 6 സ്വർണവും 7 വെള്ളിയും 6 വെങ്കലവും നേടി പതിനാലാം സ്ഥാനതും. സ്പെയിൻ 5 സ്വർണവും 4 വെള്ളിയും 9 വെങ്കലവും നേടി പതിനഞ്ചം സ്ഥാനതും. സ്വീടൻ 4 സ്വർണവും 4 വെള്ളിയും 3 വെങ്കലവും നേടി പതിനാറ്
സ്ഥാനതും. കേന്യ 4 സ്വർണവും 2 വെള്ളിയും 5 വെങ്കലവും നേടി പതിനേഴാം സ്ഥാനതും. നോർവേ 4 സ്വർണവും 1 വെള്ളിയും 3 വെങ്കലവും നേട പതിനെട്ടാം സ്ഥാനതും. അയർലണ്ട് 4 സ്വർണവും 0 വെള്ളിയും 3 വെങ്കലവും നേടി പത്തൊമ്പതാം സ്ഥാനതും.ബ്രസീൽ 3 സ്വർണവും 7 വെള്ളിയും 10 വെങ്കലവും നേടി ഇരുപതാം സ്ഥാനതും. ഇറാൻ 3സ്വർണവും 6 വെള്ളിയും 3 വെങ്കലവും നേടി ഇരുപതിയൊന്നാം സ്ഥാനതും. ഉക്രൈൻ 3 സ്വർണവും 5 വെള്ളിയും 4 വെങ്കലവും നേടി ഇരുപത്തിരണ്ടാം സ്ഥാനതും. റൊമാനിയ 3 സ്വർണവും 4വെള്ളിയും 2 വെങ്കലവും നേടി ഇരുപതിമൂന്നാം സ്ഥാനതും.
ജോർജിയ 3 സ്വർണവും 3 വെള്ളിയും 1 വെങ്കലവും ഇരുപത്തി നാലാം സ്ഥാനതും.ബെൽജിയം 3 സ്വർണവും 1 വെള്ളിയും 6 വെങ്കലവും നേടി ഇരുപത്തി അഞ്ചാം സ്ഥാനതും. നില നിൽക്കുന്നു ഇന്ത്യ നിലവിൽ 71 ആം സ്ഥാനമാണ് തുടരുന്നത്. വിമൻസ് മരത്തോനിൽ എസ്. ഹസ്സൻ കയ്യിലൊതുക്കി.മരത്തോനിൽ ഹസ്സൻ (2:22:55)കളി പൂർത്തിയാക്കി ഒന്നാം സ്ഥാനവും അസ്സഫ (2:22:58)കളി പൂർത്തിയാക്കി രണ്ടാം സ്ഥാനത്തും ഒബിരി (2:23:10)മൂന്നാം സ്ഥാനവും സ്വന്തമാക്കി. 2024 ഒളിമ്പിക്സിൽ skateboarrding, Sport climbing, surfing and breaking, എന്നിവ ഒഴിവാക്കപ്പെട്ടു. ഇന്ത്യ ഈ ഒളിമ്പിക്സ്ൽ ഒരു വെള്ളിയും അഞ്ചു വെങ്കലവും ചേർത്ത് 6 മെഡലുകൾ സ്വന്തമാക്കി. നിലവിലെ സാധ്യത അനുസരിച് അമേരിക്ക ഈ ഒളിമ്പിക്സ് വിജയിക്കാനാണ് സാധ്യത. ഇന്ത്യയുടെ മിന്നും തരാം നീരജ് ചോപ്ര ജാവലിൻ ത്രോ വെള്ളി സ്വന്തമാക്കി. സെഹ്രവതി 57kg ഫ്രീസ്റ്റൈൽ ഇൽ വെങ്കളവും സ്വന്തമാക്കി ഇന്ത്യക്കുവേണ്ടി ആദ്യമായി ഒരു ഗോൾഡ് മെഡൽ സമ്മാനിക്കുന്നത് അഭിനവ് ബിന്ദ്ര 2008 ൽ ആണ്.
2024-ൽ ഫ്രാൻസിലെ പാരീസിൽ വച്ച് ഔദ്യോഗികമായി ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടന്ന മുപ്പതാമത്തെ ഒളിമ്പിക്സ് മത്സരങ്ങളാണ് ഒളിമ്പിക്സ് 2024 നടന്നത്.ഹരിയാനയിൽ നിന്നുള്ള ഫോഗട്ടിന് വെള്ളി മെഡൽ ലഭിച്ചാൽ മെഡലിൻ്റെ കണക്ക് മാറും. 2024ലെ പാരീസ് ഒളിമ്പിക്‌സിൻ്റെ ഇന്ത്യയുടെ വെള്ളിവെളിച്ചം കൂടിയാണിത്.ആറ് നാലാം സ്ഥാനങ്ങൾ ഉണ്ടായിരുന്നു, അത് അടുത്ത തവണ മികച്ച പ്രകടനത്തിലൂടെ മികച്ച പ്രകടനത്തിൻ്റെ പ്രതീക്ഷ നൽകുന്നു.
കൂടാതെ, ഇന്ത്യക്ക് വേണ്ടി മെഡൽ നേടുന്ന കാര്യത്തിൽ ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 1.4% മാത്രമുള്ള സംസ്ഥാനം, ആറ് മെഡലുകളിൽ നാലെണ്ണം നേടി, അതായത് കയറ്റിറക്കത്തിൻ്റെ 66%.മത്സരങ്ങൾ ഓഗസ്റ്റ് പതിനൊന്നാം തീയതി അവസാനിച്ചപ്പോൾ 40 സ്വര് ണവും 126 മെഡലുകളുമായി അമേരിക്ക ഒന്നാം സ്ഥാനവും 40 സ്വര് ണവും 91 മെഡലുകളുമായി ചൈന രണ്ടാം സ്ഥാനവും നേടി. സമ്മർ ഒളിമ്പിക് ചരിത്രത്തിൽ ഇതാദ്യമായാണ് ഒന്നാംസ്ഥാന നിര്ണയത്തിനായുള്ള രണ്ടു രാജ്യങ്ങളുടെ സ്വർണ്ണ മെഡലുകളുടെ എണ്ണം സമനിലയിൽ എത്തുന്നത്. 20 സ്വർണ്ണ മെഡലുകളുമായി ജപ്പാൻ മൂന്നാം സ്ഥാനത്തും ആകെ മെഡൽ എണ്ണത്തിൽ ആറാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 18 സ്വര്ണ മെഡലുകളുമായി ഓസ്ട്രേലിയ നാലാം സ്ഥാനത്തും മെഡല് പട്ടികയില് അഞ്ചാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ആതിഥേയരായ ഫ്രാൻസ് 16 സ്വർണവും മൊത്തം 64 മെഡലുകളുമായി അഞ്ചാം സ്ഥാനത്തെത്തി.
ആകെ ഒളിമ്പിക്സ് ഗോൾഡ് മെഡൽ പരിശോധിച്ചാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് 1061 ഗോൾഡ് സ്വന്തമാക്കി സോവിറ്റ് യൂണിയൻ 395 ഗോൾഡ് മെഡൽ സ്വന്തമാക്കി. ഒളിംപിക്സിൽ ഇന്ത്യക്ക് വേണ്ടി 117 മത്സരര്തികളാണ് പങ്കെടുത്തത് എന്നാൽ അതിൽ ഒരു സ്വർണം പോലുമില്ല എന്നുള്ളതാണ് സങ്കടകരമായ കാര്യം. 2016ൽ പി. വി സിന്ധുവാണ് ഇന്ത്യക്ക് വേണ്ടി ആദ്യമായി ഒരു വുമൺ സിൽവർ സമ്മാനിച്ചത്. ഒളിമ്പിക്സിലെ സിംബൽ 5 യൂണിയനെയും 5 കോണ്ടിന്റുകളെയും അടയാളപ്പെടുത്തുന്നു. സാക്ഷി മാലിക് ആണ് ഇന്ത്യയുടെ വുമൺ റെസ്ലർ ഇന്ത്യക്ക് വേണ്ടി വേങ്കലം സ്വന്തമാക്കി. നീരജ് ചോപ്ര തന്റെ കാറിയർ ബെസ്റ്റ് ത്രോ ആയ 89.45m എറിഞ്ഞു ഇന്ത്യക്ക് വെള്ളിമെഡൽ സമ്മാനിച്ചു.വിമൻസ് ഫ്രീസ്റ്റൈൽ 76kg ഫൈനലിൽ ജപന്റെ വൈ. കാഗാമി സ്വർണം സ്വന്തമാക്കി. മെൻസ് ഫ്രീസ്റ്റൈൽ 97kg ഫൈനൽ എ. തഴുടിവോ ജയിച്ചു. മെൻസ് ഫ്രീസ്റ്റൈൽ 65kg ഫൈനലിൽ കെ. കിയൂല ജയിച്ചു കയറി ജപ്പാൻ മറ്റൊരു സ്വർണമെഡൽ കൂടി സ്വന്തമാക്കി.
വിമൻസ് ഫ്രീസ്റ്റൈൽ 62 kg ഫൈനൽ എസ്. മോട്ടോകി ജയിച്ചു. വിമൻസ് 4×400 റിലേ യുണൈറ്റഡ് സ്റ്റേറ്റ്സ് സ്വരണം കയ്യിലൊതുക്കി. മെൻസ് 4×400m റിലേ യുണൈറ്റഡ് സ്റ്റാറ്റസ് ഗോൾഡ് മെഡൽ സ്വന്തമാക്കി. മെൻസ് ഫ്രീ സ്റ്റൈൽ ജി. പെട്രിയാഷ്വിൽ 10-9 എന്ന് നിലയിൽ ജയിച്ചു കയറി. ബസ്ക്കറ്റ് ബോൾ വിമൻസ് ടൂർണമെന്റ് യുണൈറ്റഡ് സ്റ്റാറ്റസ് വിജയം കയ്യിലൊതുക്കി. വോളിബാൾ യുണൈറ്റഡ് സ്റ്റേറ്റിസിനെതിരെ ഇറ്റലി വിജയിച്ചു കയറി 3-0 എന്ന നിലയിലാണ് ഇറ്റലി ജയിച്ചത്. മെൻസ് 4×400റിലേ യുണൈറ്റഡ് സ്റ്റേറ്റ്സ് (2:54.43 )പൂർത്തിയാക്കി. ബോട്സ്വാന (2:54.53)കളി പൂർത്തിയാക്കി. ബ്രിട്ടൻ (2:55.83)പൂർത്തിയാക്കി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ പിടിച്ചടക്കി.വിമൻസ് മരത്തോനിൽ ഹസ്സൻ (2:22:55)കളി പൂർത്തിയാക്കി ഒന്നാം സ്ഥാനവും അസ്സഫ (2:22:58)കളി പൂർത്തിയാക്കി രണ്ടാം സ്ഥാനത്തും ഒബിരി (2:23:10)മൂന്നാം സ്ഥാനവും സ്വന്തമാക്കി. 2024 ഒളിമ്പിക്സിൽ skateboarrding, Sport climbing, surfing and breaking, എന്നിവ ഒഴിവാക്കപ്പെട്ടു. ഇന്ത്യ ഈ ഒളിമ്പിക്സ്ൽ ഒരു വെള്ളിയും അഞ്ചു വെങ്കലവും ചേർത്ത് 6 മെഡലുകൾ സ്വന്തമാക്കി. നിലവിലെ സാധ്യത അനുസരിച് അമേരിക്ക ഈ ഒളിമ്പിക്സ് വിജയിക്കാനാണ് സാധ്യത. ഇന്ത്യയുടെ മിന്നും തരാം നീരജ് ചോപ്ര ജാവലിൻ ത്രോ വെള്ളി സ്വന്തമാക്കി. സെഹ്രവതി 57kg ഫ്രീസ്റ്റൈൽ ഇൽ വെങ്കളവും സ്വന്തമാക്കി ഇന്ത്യക്കുവേണ്ടി ആദ്യമായി ഒരു ഗോൾഡ് മെഡൽ സമ്മാനിക്കുന്നത് അഭിനവ് ബിന്ദ്ര 2008 ൽ ആണ്. ആകെ ഒളിമ്പിക്സ് ഗോൾഡ് മെഡൽ പരിശോധിച്ചാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് 1061 ഗോൾഡ് സ്വന്തമാക്കി സോവിറ്റ് യൂണിയൻ 395 ഗോൾഡ് മെഡൽ സ്വന്തമാക്കി. ഒളിംപിക്സിൽ ഇന്ത്യക്ക് വേണ്ടി 117 മത്സരര്തികളാണ് പങ്കെടുത്തത് എന്നാൽ അതിൽ ഒരു സ്വർണം പോലുമില്ല എന്നുള്ളതാണ് സങ്കടകരമായ കാര്യം. 2016ൽ പി. വി സിന്ധുവാണ് ഇന്ത്യക്ക് വേണ്ടി ആദ്യമായി ഒരു വുമൺ സിൽവർ സമ്മാനിച്ചത്. ഒളിമ്പിക്സിലെ സിംബൽ 5 യൂണിയനെയും 5 കോണ്ടിന്റുകളെയും അടയാളപ്പെടുത്തുന്നു. സാക്ഷി മാലിക് ആണ് ഇന്ത്യയുടെ വുമൺ റെസ്ലർ ഇന്ത്യക്ക് വേണ്ടി വേങ്കലം സ്വന്തമാക്കി. നീരജ് ചോപ്ര തന്റെ കാറിയർ ബെസ്റ്റ് ത്രോ ആയ 89.45m എറിഞ്ഞു ഇന്ത്യക്ക് വെള്ളിമെഡൽ സമ്മാനിച്ചു.
ഇന്ത്യയുടെ കാര്യത്തിലേക്കു കടന്നാൽ ഒരു സ്വർണമെഡൽ പോലും ഇന്ത്യക്ക് പേര് പറയാൻ ഇല്ല 117 ആളുകൾ പങ്കെടുത്തുട്ടും ഒരു സ്വർണം പോലുമില്ലാതെ ഇന്ത്യ ഒളിംപിക്സിൽ 71 ആം സ്ഥലത്താണ് നിലകൊള്ളുന്നത്. ഇന്ത്യയുടെ നീരജ് ചോപ്രായാണ് തുടരെ ഇന്ത്യക്ക് ഒളിംപിക്സിൽ മെഡലുകൾ സ്വന്തമാക്കി കൊണ്ടിരിക്കുന്നത്.