Spain Vs France :EURO 2024


  യൂറോ 2024 ന്റെ ആദ്യ സെമിയിൽ സ്പെയിൻ ഫ്രാൻസിനെതിരെ ഏറ്റുമുട്ടും

ജർമ്മനി : ആവേശയോജ്ജ്വലമായ യൂറോ സെമിഫൈനൽ നാളെ ആരംഭിക്കും. കരുത്തരായ സ്പെയിൻ ഫ്രാൻ‌സിനെതിരെ ഏറ്റുമുട്ടും.
കരുത്തരായ പോർട്ടുഗൽ നേ പേനൽറ്റിയിൽ (5:3) എന്നാ സ്കോറിനാണ് ഫ്രാൻസ് തോല്പിച്ചത്. ആ കളിയിൽ 85' മിനുട്ടിൽ കിട്ടിയ ഫ്രീകിക്ക് റൊണാൾഡോ മിസ്സ് ആക്കുകയിരുന്നു. കളി പോർട്ടുഗലിന്റെ കയ്യിൽ തന്നെ ആയിരുന്നു, 60% ബോൾ പോസ്സേഷൻ 869 പാസുകൾ 93%പാസ്സിങ് ആക്യൂറസി ഉണ്ടായിരുന്നു പോർട്ടുഗലിന്,കൂടെ 11 കോർനേഴ്സും പോർട്ടുഗൽ നേടി. എക്സ്ട്രാ time 120 മിനിറ്റ് നീണ്ടുനിന്ന കളി സമനിലയിലാവുകയും പെനാൽറ്റി ആവുകയും ചെയ്തു മൂന്നതായി പോർട്ടുഗലിന് പെനാൽറ്റി അടിക്കാൻ വന്ന ഫെലിക്സ് ന്റെ ഷോട്ട് ബാറിൽത്തട്ടി പുറത്തേക്ക് പോവുകയായിരുന്നു. അടുത്ത പെനാൽറ്റി ഗോൾ ആകിമാറ്റിയ ഫ്രാൻസ് തരം തിയോ ഹെർനാട്സ് ഇടത് മൂലയിലേക്ക് അടിക്കുകയും കൊസ്റ്റ വലത് വർഷത്തേക്ക് ചാടുകയും, ഫ്രാൻസ് പോർട്ടുഗൽ നെ പേനലിറ്റിയിൽ( 5:3) എന്നാ സ്കോറിൽ തോൽപ്പിക്കുകയും ചെയ്തു.
 
സ്പെയിൻ ഏട്ടുമുറ്റിയത് ശക്തരായ ജർമൻയോടായിരുന്നു വാശിയെറിയപോരാട്ടത്തിൽ സ്പെയിൻ 2:1 എന്നാ സ്കോറിൽ വിജയിക്കുകയായിരുന്നു. ഡി. ഒള്മോ (51')എം. മേരിനോ (119')എന്നിവരൻ സ്പെയിനിന്റെ വിജയ ഗോളുകൾ നേടിയത്. ജർമ്മനിക്കുവേണ്ടി എഫ്. വിർടിസ് (89')ഗോൾ നേടി. സമനില പാലിക്കുമെന്ന് കരുതിയ കളി, കളിയുടെ അവസാന നിമിഷത്തിൽ മാറി അത് സ്പെയിനിന് തുണച്ചു. ബാല്ലപോസ്വാഷൻ (52)ഉം പാസ്സ് (588) ഉം തങ്ങളുടെ കയ്യിലായിരുന്നെങ്കിലും സ്പെയിനിന്റെ അവസാന ഗോൾ ജർമൻയുടെ വല തുളച്ചതോടെ കളി ആകെ മാറി. 5 കോർനേറുകൾ ജർമനിക്ക് കിട്ടിയെങ്കിൽ. ഒരു കോർണർ മാത്രമേ സ്പെയിനിന് കിട്ടിയിരുന്നുള്ളൂ. അവസരങ്ങൾ സ്പെയിനിന് കുറവായിരുങ്കിലും കിട്ടിയ അവസരങ്ങൾ വിനിയോഗിച്ച സ്പെയിൻ ജർമ്മനിയെ തോൽപിച്ചുസേമിഫൈനലിലേക്ക് പ്രവേശിച്ചു. ആവേശഭരിതമായ യൂറോ കപ്പിന് നാളെ ആരംബമാവും.
സ്പെയിൻ vs ഫ്രാൻസ് ആദ്യ സെമി കളിക്കും. 
 
സ്പെയിനും ഫ്രാൻസും 9 തവണ മുഖാമുഖം കളിച്ചിട്ടുണ്ടെങ്കിലും അതിൽ 5 തവണയും വിജയം സ്പെയിനിനായിരുന്നു, 3തവണ ഫ്രാൻസും ജയിച്ചു, ഒരു draw യും ആയിരുന്നു. അവസാന അഞ്ചു മത്സരങ്ങളിൽ സ്പെയിനിന്റെ കണക്കുകൾ പരിശോദിച്ചാൽ 4 വിജയവും 1 തോൽവിയും മാത്രമാണ് അവർ നേരിട്ടത്. എന്നൽ ഫ്രാൻസിന്റെ അവസാന 5 മത്സരങ്ങൾ പരിശോധിച്ചാൽ, 1വിജയവും 3 draw യും 1 തോൽവിയുമാണ് ഫലം. അതുകൊണ്ടുതന്നെ ആദ്യ സെമിഫൈനൽ വിജയിക്കാൻ 68%സ്പെയിൻ ആണ്. നാളെ എല്ലാം അറിയാം,.കാത്തിരിക്കാം........
 

 കോപ്പ അമേരിക്കയിലെ നാലാം ക്വാർട്ടർ മത്സരത്തിൽ ബ്രസീൽ ഉറുഗുവായിനെ നേരിടും

     ഇന്നത്തെ കോപ്പ അമേരിക്ക ക്വാർട്ടറിൽ രണ്ടു മത്സരങ്ങൾ. ആദ്യ മത്സരത്തിൽ കൊളംബിയ പനാമയെ നേരിടും. രണ്ടാം മത്സരം ചിരവൈരികളായ ബ്രസീലും  കൊമ്പന്മാരായ ഉറുഗുവായും തമ്മിലാണ് അരങേരുന്നത്. ഗ്രൂപ്പ് സി യിൽ രണ്ടാം സ്ഥാനം നേടിയാണ് പനാമ യുടെ ക്വാർട്ടറിലേക്കുള്ള വരവ്. അവർ നേരിടുന്നതാകട്ടെ, ബ്രസീൽ അടങ്ങുന്ന ഗ്രൂപ്പ് ഡി യിൽ ഒന്നാം സ്ഥാനം നേടി വരുന്ന കൊളംബിയയെയാണ്. ഉറുഗുവായി ഗ്രൂപ്പ് സി യിൽ ഒന്നാം സ്ഥാനത്തായിരുന്നു. ബ്രസീൽ ഗ്രൂപ്പ് ഡി യിൽ രണ്ടാം സ്ഥാനവും.

     ഉറുഗുവായി പനാമയും യൂ എസ് എ യും അടങ്ങുന്ന ഗ്രൂപ്പ് സി യിൽ ഒന്നാം സ്ഥാനം നേടിയത് ഒൻപത് പോയിന്റുമായാണ്. കളിച്ച മൂന്ന് കളിയിൽ മൂന്നും

കോപ്പ അമേരിക്കയിൽ ഇന്ന് രണ്ടു മത്സരങ്ങൾ

ലാറ്റിനമേരിക്കൻ വമ്പന്മാരുടെ ടൂര്ണമെന്റായകോപ്പ അമേരിക്കയിൽ ഇന്ന് നടക്കുന്നത് രണ്ടു മത്സരങ്ങൾ. ഗ്രൂപ്പ് സി യിലെ കളിയാണ് ഇന്ന് നടക്കുക. ബൊളീവിയയും പാനമായും യുനൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കയും പിന്നെ ചിരവൈരികളായ ഉറുഗുവായും ആണ് ഗ്രൂപ്പ് സി യിലെ ടീമുകൾ. 

    ഇന്നത്തെ രണ്ടു മത്സരങ്ങളും ഇന്ത്യൻ സമയം രാവിലെ ആറര മണിക്കാണ്. ബൊളീവിയ പനാമയെയും യുഎസ്എ ഉറുഗുവായിനെയും എതിരിടും. ബൊളീവിയ - പനാമ മത്സരത്തിൽ വിജയ സാധ്യധ, മുൻ കണക്കുകളും വിവിധ സൈറ്റുകളിലെ പ്രെഡിക്ഷനും അടിസ്ഥാനാമാക്കി നോക്കുമ്പോൾ പനാമക്കാണ്. 62% വിജയ സാധ്യതയാണ് പനാമക്ക്. പനാമ തങ്ങളുടെ ആദ്യ കാളി വിജയിച് രണ്ടാം മത്സരം പരാജയപ്പെട്ട് വരുമ്പോൾ ബൊളീവിയ കളിച്ച രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടു. ഫ്ലോറിഡയിലെ ഇന്റർ ആൻഡ് കോ സ്റ്റേഡിയത്തിലാണ് മത്സരം.

   മറ്റൊരു മത്സരത്തിൽ യുഎസ്എ ഉറുഗുവായിനെതിരെ നേരിടും.

       ഗ്രൂപ്പ് സി യിൽ ആകെ രണ്ടു മത്സരങ്ങൾ ഓരോ ടീമിനും കഴിഞ്ഞപ്പോൾ വമ്പരായ സുആര്സിന്റെ നീലപ്പടയാണ് മുന്നിൽ.ആറു പോയിന്റുകളാണ് ടീമിന്. മറ്റു രണ്ടു  ടീമുകൾക്കും മൂന്നു വീതം പോയിന്റുകളാണ്. ബൊളീവിയക്ക് ഒറ്റ പോയിന്റ് പോലും ഇല്ല. രണ്ട് മൂന്ന് നാല് സ്ഥാനങ്ങളിൽ യഥാക്രമം യൂ എസ്‌ എ , പനാമ , ബൊളീവിയ എന്നീ ടീമുകളാണ്. ഉറുഗുവായ് കളിച്ച രണ്ടുമത്സരങ്ങളും വിജയിച്ചപ്പോൾ, യുഎസ്എ യും പനാമയും ഓരോ മത്സരം വീതം ജയിച്ചു. ഗോൾ ശരാശരിയിൽ യുഎസ്എ ആണ് രണ്ടാം സ്ഥാനത്ത്.

إرسال تعليق

How was this Match?

أحدث أقدم

Comments

Comments

Facebook

Random Posts

Header Ads